നിമിഷം നേരം കൊണ്ട് തന്റെ കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച വീഡിയോ . കൊടൂര വൈറൽ .

നിമിഷം നേരം കൊണ്ട് തന്റെ കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച വീഡിയോ . കൊടൂര വൈറൽ .
നമ്മൾ എല്ലാവരും ദൈവത്തെ ആരാധിക്കുകയും , വിശ്വസിക്കുന്നവരുമാണ് . മാത്രമല്ല നമ്മൾ ഏറ്റവുതും കൂടുതൽ കാണാനായി ആഗ്രഹിക്കുന്നത് ദൈവത്തെ ആയിരിക്കും .എന്നാൽ നാം ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല . പക്ഷെ നാം ദൈവത്തെ പല ആളുകളിൽ നിന്നും കാണാറുണ്ട് . പലരുടെയും രൂപത്തിൽ ദൈവവും പ്രത്യക്ഷപ്പെടാറുണ്ട് നമ്മുടെ ജീവിതത്തിൽ . പലതരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ നമുക്ക് കൈത്താങ്ങായി നിൽക്കുന്നവരെ കാണുമ്പോൾ ദൈവത്തെ പോലെ നമ്മുക്ക് തോന്നാറുണ്ട് . പല രൂപത്തിൽ ദൈവം പ്രത്യക്ഷപ്പെടുമെന്ന് നാം പറയുന്നതാണ് .

 

 

ഇതിനൊരു ഉദാഹരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കും . എന്തെന്നാൽ രണ്ടു സുഹൃത്തുക്കൾ നടന്നു പോകുമ്പോൾ ഒരു വണ്ടി അപകടത്തിൽ പെടുകയും ഒരു സുഹൃത്തിൻറെ അടുത്തേക്ക് വണ്ടി വന്നു വീഴുകയും ചെയ്യുകയായിരുന്നു . എന്നാൽ തക്കതായ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിൻറെ കൈത്താങ്ങ് മൂലം ആ സുഹൃത്ത് രക്ഷപ്പെടുകയായിരുന്നു . ആരെയും അതിശയിപ്പിക്കുന്ന ഒരു സംഭവം തന്നെയായിരുന്നു അത് . ദൈവത്തിൻറെ കരങ്ങൾ എന്ന് നമുക്ക് ഇതിലൂടെ പറയാം . ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ് . നിങ്ങൾക്ക് ഈ വീഡിയോ കാണാനായി തൊട്ടടുത്ത ലിങ്കിൽ കയറൂ . https://youtu.be/C06hEpXKtQc

Leave a Reply

Your email address will not be published. Required fields are marked *