ജീവനുള്ള പാമ്പിനെ മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുത്ത് വൃദ്ധൻ വൈറലായി വീഡിയോ .

ജീവനുള്ള പാമ്പിനെ മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുത്ത് വൃദ്ധൻ വൈറലായി വീഡിയോ .
ആരെയും അതിശയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് . കണ്ടാൽ തന്നെ പേടിയും , അറപ്പും തോന്നുന്ന ഒരു വീഡിയോ ആണ് ഇത് . ഇങ്ങനെയും ആൾക്കാർ ഉണ്ടോ എന്ന് തോന്നിപ്പോകും തരത്തിലാണ് നമുക്ക് ഈ വീഡിയോ കണ്ടാൽ തോന്നി പോവുക . എന്തെന്നാൽ , ഒരു വൃദ്ധൻ കാണിക്കുന്ന പ്രവർത്തിയാണ് ഈ വീഡിയോ നാം കാണുന്നത് .

 

 

ജീവനുള്ള ഒരു പാമ്പിനെ അയാൾ മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തേക്ക് എടുക്കുന്ന ഒരു സംഭവമാണ് നമുക്ക് ഇതിലൂടെ കാണാനായി സാധിക്കുന്നത് . ആർക്കും വളരെയധികം പേടിയും , അറപ്പും ഈ വീഡിയോ കാണുമ്പോൾ ഉണ്ടാകും . ഇത്തരത്തിൽ എല്ലാം എങ്ങനെ ചെയ്യാൻ പറ്റും എന്ന് നാം ചിന്തിച്ചു പോകും തരത്തിലാണ് ഈ വീഡിയോ ഉള്ളത് . വളരെ അധികം കൗതുകകരമായ വീഡിയോ തന്നെയാണ് ഇത് . പാക്കിസ്ഥാനിൽ ആണ് ഈ വൃദ്ധൻ ഉള്ളത് . നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടിട്ടുള്ളത് . ഈ വീഡിയോ നിങ്ങൾക്ക് കാണാം .അതിനായി തൊട്ടടുത്ത ലിങ്കിൽ കയറുക . https://youtu.be/KE4qJjIP5iY

Leave a Reply

Your email address will not be published. Required fields are marked *