തന്റെ പരിമിതമായ സൗകര്യങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ആ കൊച്ചുമിടുക്കൻ ഇതാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു കുട്ടി വളരെയധികം താരമായി മാറുകയാണ് . കേരളത്തിലെ കാസർഗോഡ് ജില്ലയിലെ 13 വയസ്സുകാരനായ അഫ്സൽ എന്ന കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയത് . എന്തെന്നാൽ അവൻറെ കഴിവ് കാണിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരിക്കുന്നത് . ഈ വീഡിയോയിലൂടെ അവൻ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ് . തൻറെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അവൻ കോൾ വാൾക്ക് എന്ന കായികം പരിശീലിക്കുന്ന വീഡിയോയാണ് നമുക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക .

 

 

ഓടിവന്ന് വളരെയധികം ഉയരത്തിലുള്ള ചാടി കടക്കുന്ന അഫ്സലിനെ നമുക്ക് ഈ വീഡിയോയിൽ കാണാം . കാസർകോട് ജില്ലയിലെ ഒരു മുക്കുവ കുടുംബത്തിൽ ജനിച്ച ഒരു കുട്ടിയാണ് അഫ്സൽ . ഉപ്പള സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്ധ്യാർത്ഥിയാണ് അപ്സൽ . അഫ്സലിന്റെ കഴിവ് ഇപ്പോൾ കേരളം മൊത്തം അറിഞ്ഞിരിക്കുകയാണ് . അതിനാൽ തന്നെ പല സ്പോൺസർസ് ആണ് ഇപ്പോൾ അപ്സലിനെ തേടി എത്തിയിരിക്കുന്നത് . ഒരു അത്ലറ്റിക് സംഘടന അവനെ ഏറ്റെടുത്തിരിക്കുകയാണ് . ഇവനെ പരിശീലിപ്പിക്കാൻ ഉള്ള എല്ലാവിധ കാര്യങ്ങളും ഇവർ ഏറ്റെടുത്തിരിക്കുകയാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . https://youtu.be/nIJOqJAn4y4

Leave a Reply

Your email address will not be published. Required fields are marked *