വിശന്ന് നിന്ന ഭിക്ഷകാരന് തൻറെ വിശപ്പ് നോക്കാതെ താൻ കഴിച്ച്കൊണ്ടിരുന്ന ഭക്ഷണം അതേ പടി കൊടുത്ത പോലീസ് .

വിശന്ന് നിന്ന ഭിക്ഷകാരന് തൻറെ വിശപ്പ് നോക്കാതെ താൻ കഴിച്ച്കൊണ്ടിരുന്ന ഭക്ഷണം അതേ പടി കൊടുത്ത പോലീസ് .
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ എല്ലാവരുടെയും കണ്ണ് നിറച്ചിരിക്കുകയാണ് . നമ്മുടെ രാജയം ഏറ്റവും കൂടുതൽ നേരിട്ട അപകടകരമായ ഒരു മഹാമാരി ആയിരുന്നു കൊറോണ വൈറസ് . ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും , അതുപോലെ തന്നെ പോലീസ്‌കാരും രാപ്പകൽ ഇല്ലാതെയാണ് ആ സമയങ്ങളിൽ കഷ്ടപെട്ടത് . പലപ്പോഴും ഇവർക്ക് കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ പോലും സാധിക്കിക്കിരുന്നില്ല .

 

 

നമ്മുക്ക് വേണ്ടി പോലീസ്‌ക്കർ ചെയ്ത അനേകം കാര്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടതാണ് . ഇപ്പോഴിതാ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറി ഇരിക്കുന്നത് . എന്തെന്നാൽ ഡ്യൂട്ടി സമയത്ത് ഭക്ഷണം കഴിക്കാൻ ഇരുന്ന പോലീസ്‌കാരന്റെ അടുത്തേക്ക് വിശന്നു വളഞ്ഞു ഒരു യുവാവ് എത്തുകയായിരുന്നു . അടുത്ത നിമിഷം താനെ ആഹ് പോലീസ്‌കാരം തൻറെ ഭക്ഷണം അയാൾക്ക് കൊടുക്കുക ആയിരുന്നു . ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് . നിങ്ങൾക്കും ഈ വീഡിയോ കാണാനായി സാധിക്കുന്നതാണ് . അതിനായി ലിങ്കിൽ കയറൂ . https://youtu.be/Mu461i65w60

Leave a Reply

Your email address will not be published. Required fields are marked *