4 ആം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാനുള്ള നാടോടി സ്ത്രീയുടെ ശ്രെമം …പൊന്നുമോള് ചെയ്തത് .

4 ആം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാനുള്ള നാടോടി സ്ത്രീയുടെ ശ്രെമം …പൊന്നുമോള് ചെയ്തത് .
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നിരവതി കേസുകൾ ആണ് നമ്മുടെ നാട്ടിൽ നടക്കുന്നത് . കുട്ടികളെ മാത്രം ഉന്നം വെച്ച് തട്ടിക്കൊണ്ടു പോകുന്ന മാഫിയകൾ തന്നെ നമ്മുടെ നാട്ടിൽ വരുന്നു . ഇപ്പോൾ അത്തരത്തിൽ ഉള്ള നിരവധി കേസുകൾ ആണ് നമുക്ക് അറിയാനായി സാധിക്കുന്നത് .

 

 

ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ കരുനാഗപ്പള്ളിയിൽ ഉണ്ടായിരിക്കുന്നത് . എന്തെന്നാൽ നമ്മുടെ നാട്ടിൽ ഇപ്പോൾ നിരവധി നാടോടി സ്ത്രീകളെ കാണാനായി സാധിക്കുന്നതാണ് . ഇത്തരം സ്ത്രീകൾ കുട്ടികളെ തട്ടിക്കൊണ്ടു പോകാനായി ഇറങ്ങിയിട്ടുള്ളതാണ് . കരുനാഗപ്പള്ളിയിൽ ഒരു നാടോടി സ്ത്രീ നാലാം ക്ലാസ്സ്‌കാരിയായ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകാനായി ശ്രമിക്കുക ആയിരുന്നു . എന്നാൽ ആ കുട്ടി അത് മനസിലാക്കുകയും ഓടി അവിടെ ഉള്ള ആളുകളോട് കാര്യം പറയുകയും ചെയ്തു . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയൽ ആണ് . ഈ കുട്ടിയുടെ ധൈര്യവും മിടുക്കും കാരണം ആ സ്ത്രീയെ പോലീസിൽ ഏല്പിക്കുക ആയിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക .  https://youtu.be/M5WZGxmYt6A

Leave a Reply

Your email address will not be published. Required fields are marked *