ഈ കണ്ടക്ടറാണ് സോഷ്യൽ മീഡിയയിലെ താരം…കുട്ടികളോട് അവഗണന കാണിക്കുന്ന ബസ് ജീവനക്കാർ ഇതൊക്കെ കാണണം .

ഈ കണ്ടക്ടറാണ് സോഷ്യൽ മീഡിയയിലെ താരം…കുട്ടികളോട് അവഗണന കാണിക്കുന്ന ബസ് ജീവനക്കാർ ഇതൊക്കെ കാണണം .
വിദ്യാർത്ഥികളെ ബസ്സുകളിൽ കയറ്റാതെയും വിദ്യാർത്ഥികൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് നിർത്താതെ പോകുന്ന നിരവധി വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ നിരവധി കാണാറുണ്ട് . ഇത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിൽ സ്ഥിരമായി നടക്കുന്നതാണ് . ഇതിനെതിരെ വിദ്യാർത്ഥികൾ വളരെയധികം പ്രതിഷേധവും ആക്രമണം എല്ലാം നടത്തുന്ന സംഭവങ്ങൾ നമ്മൾ ദിനംപ്രതി വാർത്തകളിൽ കാണുന്നതാണ് . എന്നാൽ എല്ലാം ബസ് ജീവനക്കാരും അത്തരത്തിൽ ഉള്ളവർ അല്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയി മാറിയിരിക്കുന്നത് .

 

 

എന്തെന്നാൽ ഒരു ബസ് കണ്ടക്ടർ ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യുന്നതും അതുപോലെതന്നെ കയ്യടിച്ചു പോകുന്നതും . കാരണം എന്തെന്നാൽ രണ്ട് കൊച്ചു വിദ്യാത്ഥികൾ ബസിൽ നിന്നിറങ്ങിയപ്പോൾ ആ കുട്ടികൾ റോഡു കടത്തിവിടുന്ന കണ്ടക്ടറുടെ ഒരു ദൃശ്യമാണ് നമുക്ക് ഈ വീഡിയോയിൽ കാണാനാവുക . കുറുകെയുള്ള വണ്ടികൾ പോകുന്നതുവരെ കുട്ടിയുടെ കൈ പിടിച്ചു നിൽക്കുകയും കുട്ടികളെ കടത്തിവിടുകയും ആണ് അദ്ദേഹം ചെയ്തത് . ഈയൊരു സംഭവം വളരെയധികം നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്തുന്ന ഒന്നാണ് . ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/AU8yBvPrpsI

Leave a Reply

Your email address will not be published. Required fields are marked *