യുവതിയുടെ ഫോൺ കടലിൽ പോയി തിമിംഗലം ചെയ്തത് കണ്ടോ വീഡിയോ കൊടൂര വൈറൽ .

യുവതിയുടെ ഫോൺ കടലിൽ പോയി തിമിംഗലം ചെയ്തത് കണ്ടോ വീഡിയോ കൊടൂര വൈറൽ .
നാം സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോ ദിനംപ്രതി കാണുന്നതാണ് . ആരെയും അതിശയിപ്പിക്കുന്നതും അത്ഭുതപെടുത്തുന്നതും ആയ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയി മാറാറുണ്ട് . ഇത്തരത്തിൽ ആരെയും അതിശയിപ്പിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് . ഇങ്ങനെയൊക്കെ നടക്കുമോ എന്ന് പോലും നമ്മൾ അൽഭുതപ്പെട്ടു പോകുന്ന ഒരു സംഭവമാണ് ഈ വീഡിയോയിൽ നമുക്ക് കാണാനായി സാധിക്കുക .

 

 

എന്തെല്ലാം കുറച്ചു പേർ ബോട്ടിൽ സഞ്ചരിക്കുമ്പോൾ അതിലെ ഒരാളുടെ ഫോൺ കടലിലേക്ക് വീഴുകയായിരുന്നു . എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ ഒരിക്കലും തിമിംഗലം ഫോൺ അതിന്റെ വായിൽ പിടിച്ച് ഇവർക്ക് തിരിച്ചുനൽകുന്നത് നമുക്ക് കാണാം . ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നു . തിമിംഗലം ഇങ്ങനെ ചെയ്യുന്ന പ്രവർത്തി അവർ അപ്പോൾ തന്നെ ഷൂട്ട് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു . ഈ വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . അതിനായി നിങ്ങൾ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക . https://youtu.be/DWotElVlKZs

Leave a Reply

Your email address will not be published. Required fields are marked *