കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചവനെ നായ കൊടുത്ത എട്ടിന്റെ പണി കണ്ടോ .

കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചവനെ നായ കൊടുത്ത എട്ടിന്റെ പണി കണ്ടോ .
ആരെയും വിശ്വസിക്കാൻ സാധിക്കാത്ത സമൂഹത്തിലാണ് നാമിപ്പോൾ കടന്നു പോകുന്നത് . ഇപ്പോൾ വളരെയധികം പീഡനവാർത്തകൾ
ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നു . ആറു വയസ്സു മുതൽ 60 വയസ്സ് വരെയുള്ള പെൺകുട്ടികളും സ്ത്രീകളും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പല വാർത്തകളും നാം സോഷ്യൽ മീഡിയയിൽ കാണുന്നു . എന്നാൽ അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറി ഇരിക്കുന്നത് . എന്തെന്നാൽ രണ്ടുകുട്ടികൾ ഉറങ്ങുന്ന സമയത്ത് 52 വയസ്സുകാരനായ ഒരാൾ അവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .

 

 

എന്നാൽ ആ വീട്ടിലെ വളർത്തുനായയുടെ ആക്രമണത്തിലൂടെ ആ കുട്ടികളെ രക്ഷപ്പെടുത്തുക ആയിരുന്നു . 52 വയസ്സുകാരന്റെ ലൈംഗികാവയവം ഈ നായക്കുട്ടി കടിക്കുകയായിരുന്നു . ഈയൊരു സംഭവം ഇപ്പോൾ സോഷ്യൽമീഡിയയിൽ കൊടൂര വൈറലായി മാറിയിരിക്കുകയാണ് . ഇത്തരം ആളുകൾക്ക് ഇത് തന്നെ വേണമെന്ന് എന്നാണ് എല്ലാവരും പറയുന്നത് . വീടിൻറെ മുകളിലെ റൂമിൽ നിന്ന് അപരിചിതനായ ഒരാളുടെ കരച്ചിൽ കേട്ട് ചെന്നപ്പോഴാണ് അവിടെയുള്ള ആളുകൾ ഇത്തരത്തിലുള്ള സംഭവം ഉണ്ടായത് അറിഞ്ഞത് . തുടർന്ന് അയാളെ പോലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു . ഇപ്പോൾ ഈ നായകുട്ടി സോഷ്യൽമീഡിയയിലും നാട്ടിലും വളരെയധികം ഹീറോ ആയി മാറുകയാണ് . ഇതിനെ തുടർന്ന് വീഡിയോ നിങ്ങൾക്ക് കാണാം . https://youtu.be/A3y4rXhxtAM

Leave a Reply

Your email address will not be published. Required fields are marked *