നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ? ഈ യുവാവിനെ തൊഴുതുപോകും ആരായാലും .

നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ? ഈ യുവാവിനെ തൊഴുതുപോകും ആരായാലും .
വളരെ വേറിട്ട കാഴ്ചയാണ് നമുക്ക് സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോയിൽ കാണാനായി സാധിക്കുന്നത് . സിബിൻ എന്ന യുവാവിന്റെ കഥയാണ് ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് . ഭൂമിയിൽ ജീവിക്കുന്ന ദൈവം എന്നു തന്നെ സിബിനേ നമുക്ക് വിളിക്കാനായി സാധിക്കുന്നതാണ് . എന്തെന്നാൽ കോട്ടയത്തെ ഹോസ്പിറ്റലിൽ വരുന്ന രോഗികൾക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുകയാണ് സിബിൻ ചെയ്തത് . തൻറെ കഷ്ടതയിൽ പോലും അവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സിബിൻ . പതിമൂന്നാം വയസ്സിൽ ഒരിക്കൽ സിബിന്റെ ബന്ധുവിനെ ഹോസ്പിറ്റലിൽ കാണാനായി പോയപ്പോൾ അവിടെ അനുഭവപ്പെട്ട ദുരിതങ്ങളും ദുഃഖങ്ങളും ഷിബിനെ മനസ്സിൽ ഇടം പിടിക്കുകയാണ് ചെയ്തത് .

 

 

ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ സാധിക്കാതെ പല ആളുകളും കഷ്ടപ്പെടുന്നത് അവനെ വല്ലാതെ തന്നെ സങ്കടത്തിൽ ആക്കിയിരുന്നു . പിന്നീട് അവന്റെ ജീവിതം തന്നെ അവരുടെ വിശപ്പടക്കാൻ വേണ്ടി ആയിരുന്നു . അതിനുള്ള പരിശ്രമത്തിൽ ഫലം ചെയ്യുക ആയിരുന്നു . സിബിന്റെ അടുത്ത സ്വപ്നം എന്തെന്നാൽ രോഗികൾക്ക് കയറിക്കിടക്കാൻ എല്ലാ സൗകര്യമുള്ള ഒരു കെട്ടിടം പണിയണം എന്നാണ് . ഈ ഒരു സ്വപ്നം അദ്ദേഹം നിറവേറ്റുക തന്നെ ചെയ്യും. സ്വന്തം കാര്യം നോക്കി നടക്കുന്ന ആളുകൾ ഉള്ള ഈ സമൂഹത്തിൽ സിബിനെ പോലെയുള്ളവരെ ഇവരെല്ലാം കണ്ടു പഠിക്കേണ്ടതാണ് . https://youtu.be/o7eq1c-xDYo

Leave a Reply

Your email address will not be published. Required fields are marked *