ഭക്ഷണപ്പൊതി വാങ്ങിയ ശേഷം പണം നൽകാതെ പറ്റിക്കാൻ നോക്കിയാ ബസ് യാത്രക്കാരന് ഡ്രൈവർ നൽകിയ പണി കണ്ടോ .

ഭക്ഷണപ്പൊതി വാങ്ങിയ ശേഷം പണം നൽകാതെ പറ്റിക്കാൻ നോക്കിയാ ബസ് യാത്രക്കാരന് ഡ്രൈവർ നൽകിയ പണി കണ്ടോ .
വഴിയോരങ്ങളിൽ പല ആളുകളും പല തരത്തിലുള്ള കച്ചവടങ്ങൾ നടത്തുന്നത് നമ്മൾ കാണുന്നതാണ് . വളരെ കഷ്ടപ്പെട്ട് വെയിലത്തും മഴയത്തും ഇവർ കച്ചവടം നടത്തുന്നത് നമുക്ക് കാണാനായി സാധിക്കുന്നതാണ് . നമ്മുടെ നാട്ടിൽ തന്നെ നിരവധി ആളുകളാണ് ഇത്തരത്തിൽ കച്ചവടം നടത്തുന്നത് . ഒരു നേരത്തെ അന്നത്തിനു വേണ്ടി വളരെയധികം കഷ്ടപ്പെടുന്ന ആളുകളാണ് ഇവർ . തുച്ഛമായ വരുമാനമാണ് ഇവർക്ക് ഈ കച്ചവടത്തിലൂടെ ലഭിക്കുന്നത് .

 

 

 

ഇത്തരം ഒരു കച്ചവടം ചെയ്യുന്ന ഒരു ആളിൽ ഭക്ഷണപ്പൊതി വാങ്ങിയ ശേഷം പണം നൽകാതെ പറ്റിക്കാൻ നോക്കിയാ ബസ് യാത്രക്കാരന് ഡ്രൈവർ നൽകിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരിക്കുന്നത് . എന്തെന്നാൽ ഒരു ബസ്‌യാത്രികൻ കച്ചവടക്കാരനിൽ നിന്ന് ഒരു സാധനം വാങ്ങുകയും പൈസ കൊടുക്കാതെ കളിപ്പിക്കുകയും ചെയ്തത് കണ്ട ബസ് ഡ്രൈവർ വണ്ടി നിർത്തി അയാളിൽ നിന്ന് പൈസ വാങ്ങി ഈ കച്ചവടക്കാരന് കൊടുക്കുകയും വളരെയധികം ദേഷ്യത്തോടെ പെരുമാറും ചെയ്യുകയാണ് ചെയ്തത് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നത് . https://youtu.be/AN9PUG1nZfI

Leave a Reply

Your email address will not be published. Required fields are marked *