ഈ ആനയുടെ പാപ്പാനോടുള്ള സ്നേഹം കണ്ടാൽ ആരുടെ മനസും നിറഞ്ഞുപോകും .

ഈ ആനയുടെ പാപ്പാനോടുള്ള സ്നേഹം കണ്ടാൽ ആരുടെ മനസും നിറഞ്ഞുപോകും .
കൊടുത്ത സ്നേഹം അതിന് ഇരട്ടിയായി മൃഗങ്ങൾ തരും എന്ന് പറയുന്നത് വളരെ വലിയ സത്യമായ കാര്യം തന്നെയാണ് . അതിനെ തുടർന്നുള്ള നിരവധി വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ വളരെയധികം കാണുന്നതാണ് . ഇത്തരത്തിലുള്ള വീഡിയോകൾ വളരെയധികം വൈറലായി മാറുകയും ചെയ്യാറുണ്ട് . ഇപ്പോഴിതാ ഒരു ആനയും പാപ്പാനും തമ്മിലുള്ള സ്നേഹബന്ധം ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമായി മാറിയിരിക്കുന്നത് . വളരെയധികം ആളുകളാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുള്ളത് . ആനയും പാപ്പാനും തമ്മിലുള്ള ബന്ധം അച്ഛനും മകനും പോലെയാണെന്നാണ് പറയാറുള്ളത് .

 

 

അത് സത്യമാകുന്ന ഒരു സംഭവം തന്നെയാണ് ഇപ്പോൾ നാം കാണുന്നത് . എന്തെന്നാൽ രാജൻ എന്ന ആനയും പാപ്പാനായ മണികണ്ഠന്റെയും സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചില ചിത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത് . ഫേസ്ബുക്കിലെ ആനപ്രേമികൾ എന്ന ഗ്രൂപ്പിൽ ആണ് ഈ ചിത്രങ്ങൾ വളരെയധികം വൈറലായി മാറിയത് . എന്തെന്നാൽ ആനയും പാപ്പാനും തമ്മിൽ കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വരില് ആയി മാറിയിരിക്കുന്നത് . ഇതിനെ തുടർന്നുള്ള ഈ വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറൂ . https://youtu.be/Zv4rnrAR0rM

Leave a Reply

Your email address will not be published. Required fields are marked *