കുഴിയിലേക്ക് പോയ ബാലന്റെ ചെരുപ്പ് കണ്ട് താറാവ് ചെയ്തത് കണ്ടോ … വീഡിയോ കൊടൂര വൈറലാകുന്നു .

നാം ദിനംപ്രതി നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ കാണാറുള്ളത് . അതിൽ പലതരം മൃഗങ്ങളുടേയും പക്ഷികളുടേയും വീഡിയോകൾ നമ്മൾ കാണാറുണ്ട് . ഓരോ പക്ഷിമൃഗങ്ങൾ ചെയ്യുന്ന പ്രവർത്തികൾ നമ്മളെ വളരെയധികം അതിശയിപ്പിക്കുന്നതാണ് . അത്തരത്തിലുള്ള നിരവധി വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കാണുന്നതാണ് . ഇത്തരം വീഡിയോകൾ വളരെയധികം വൈറലായി മാറാറുമുണ്ട് . ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് .

 

 

എന്തെന്നാൽ ഒരു താറാവ് കാണിച്ച പ്രവർത്തിയാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുക . ഒരു കുട്ടി വളർത്തുന്ന ഒരു താറാവ് ആണെന്ന് നമുക്ക് ഈ വീഡിയോയിൽ തന്നെ മനസ്സിലാക്കാൻ കഴിയും . ആ കുട്ടിയുടെ ചെരിപ്പ് ഒരു കുണ്ടിൽ വീണപ്പോൾ അത് കണ്ട താറാവ് താഴെയിറങ്ങി ആ കുട്ടിയുടെ ചെരുപ്പ് കടിച്ചെടുത്തു തിരികെ കുട്ടിക്ക് നൽകുന്നത് നമുക്ക് വീഡിയോയിൽ വളരെയധികം വ്യക്തമായി തന്നെ കാണാൻ സാധിക്കുന്നതാണ് . ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . നിങ്ങൾക്കും ഈ വീഡിയോ കാണാനായി ലിങ്കിൽ കയറൂ . https://youtu.be/zy_KZwVLP7I

Leave a Reply

Your email address will not be published. Required fields are marked *