വൈധ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പിടയുന്ന വീട്ടമ്മ, വളർത്തുനായ ചെയ്തത് കണ്ടോ .

വൈധ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പിടയുന്ന വീട്ടമ്മ, വളർത്തുനായ ചെയ്തത് കണ്ടോ .
വർഷക്കാലം വളരെയധികം അപകടങ്ങൾ നിറഞ്ഞ ഒരു കാലം തന്നെയാണ് . എന്തെന്നാൽ കാറ്റും മഴയും മൂലം വൈദ്യുതിക്കമ്പി പൊട്ടുവാനും അതിൽ നിന്ന് ഷോക്കേറ്റ് മരണപ്പെടുവാനും വളരെയധികം അപകടങ്ങൾ ഉണ്ടാകുവാനും സാധ്യതകളുണ്ട് . ഇത്തരത്തിൽ നിരവധി വാർത്തകൾ നാം കേൾക്കുന്നതുമാണ് . അത്തരം ഒരു സംഭവമാണ് ഇപ്പോൾ വളരെയധികം വൈറൽ മാറിയിരിക്കുന്നത് .

 

 

എന്തെന്നാൽ കേരളത്തിലെ ഒരു സ്ത്രീക്ക് ഇത്തരത്തിൽ ഷോക്ക് ഏൽക്കുകയും തുടർന്ന് ആ സ്ത്രീയുടെ വളർത്തു നായ ആ സ്ത്രീയെ രക്ഷിച്ച ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് . വീടിനടുത്തുള്ള പറമ്പിലേക്ക് പണിക്കുപോയപ്പോയത് ആയിരുന്നു ഓമന . ഓമനയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്ക്ഇ ഏൽക്കുക ആയിരുന്നു . അതുകണ്ട വളർത്തു നായ ആ കമ്പി കടിച്ചു മാറ്റുക ആയിരുന്നു ചെയ്തിരുന്നത് . എന്നാൽ ഓമന രക്ഷപ്പെട്ടെങ്കിലും വളർത്തുനായ ഷോക്ക് ഏറ്റ് മരിക്കുകയായിരുന്നു . ഈ സംഭവത്തെ തുടർന്നുള്ള കൂടുതൽ വാർത്തകളും വിവരങ്ങളും നിങ്ങൾക്ക് അറിയാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . അതിനായി ലിങ്കിൽ കയറൂ . https://youtu.be/cIBrFUYk1a0

Leave a Reply

Your email address will not be published. Required fields are marked *