കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി ‘അമ്മ എന്നാൽ മണം പിടിച്ചെത്തിയ നായക്കുട്ടി ചെയ്തത് കണ്ടോ .

ഇന്ന് കുട്ടികൾക്ക് തീരെ സുരക്ഷിതം ഇല്ലാത്ത കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത് . സ്വന്തം വീട്ടിൽ പോലും കുട്ടികൾ സുരക്ഷിതരല്ല അവസ്ഥയാണ് ഇപ്പോൾ നേരിടുന്നത് . സ്വന്തം വീട്ടിൽ തന്നെ പല കുട്ടികളും മരണപ്പെടുന്ന വാർത്തകൾ ഇപ്പോൾ വളരെ അധികം വരുകയാണ് . സ്വന്തം മാതാപിതാക്കൾ വരെ കുട്ടികളെ കൊലപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പല വാർത്തകളും നമ്മൾ കേൾക്കുന്നതാണ് . അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വളരെയധികം വയൽ ആയി മാറിയിരിക്കുന്നത് . എന്തെന്നാൽ വീട്ടുകാർ അറിയാതെ ഒരു യുവതി പ്രസവികുകയായിരുന്നു . പ്രസവിച്ച കുഞ്ഞിനെ ഈ പെറ്റമ്മ ജീവനോടെ കുഴിച്ചു മൂടുകയും ചെയ്തു .

 

 

ഇതുകണ്ട് മണം പിടിച്ച് ഒരു വളർത്തുനായ അവിടെ മാന്തി നോക്കിയപ്പോൾ കുട്ടിയുടെ കാൽ പുറത്തു കാണുകയായിരുന്നു . ഇതുകണ്ട് നയാ ഉച്ചത്തിൽ കുരക്കുക ആയിരുന്നു . ശബ്‌ദം കേട്ടു അവിടെ ഉണ്ടായിരുന്ന ഒരു കർഷകൻ വന്നു നോക്കിയപ്പോൾ ഈ കുഞ്ഞിനെ കാണുകയായിരുന്നു . തുടർന്ന് കുഞ്ഞിനെ അവിടെനിന്ന് എടുക്കുകയും നാട്ടുകാരെ വിളിച്ചുവരുത്തിയിരുന്നു കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു . ഇപ്പോൾ കുട്ടി ആരോഗ്യവാനായി ഇരിക്കുകയാണ് . കുറ്റബോധം കൊണ്ട് നീറുകയാണ് ഈ പെറ്റമ്മ . തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടുകൂടി ഈ കുട്ടിയെ അവർ ഏറ്റെടുക്കുകയായിരുന്നു . ഇതിനെ തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/rqqZqA34GMU

Leave a Reply

Your email address will not be published. Required fields are marked *