മദമിളകിയ ആന ചെയ്തത് കണ്ടോ..! (വീഡിയോ)

നമ്മൾ മലയാളികളുടെ ഇഷ്ട മൃഗമാണ് ആന. ഉത്സവ പറമ്പുകളിലും, ആഘോഷ ചടങ്ങുകളിലും ആനകൾക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ നമ്മൾ കൊടുക്കാറുണ്ട്. ഒരുകാലത്ത് ഉത്സവ പറമ്പുകൾ നിറഞ്ഞ് നിന്നിരുന്ന ആനകളെ കാണാനായി നിരവധി ആളുകളാണ് വന്നുകൊണ്ടിരുന്നത്.

ഉത്സവ പറമ്പുകളുകളിലെ പ്രധാന ആകർഷണം തന്നെ ആനകൾ ആണെങ്കിലും, പലപ്പോഴും അപകടകരമായ രീതിയിൽ പെരുമാറാറുണ്ട്. മദമിളകിയ ആനകൾ നിരവധി പേരുടെ മരണത്തിനും, വലിയ നാശ നഷ്ടത്തിനും കാരണമായിട്ടുണ്ട്. ഇവിടെ ഇതാ ഏതാനും വർഷങ്ങൾക്ക് മുൻപ് ഉണ്ടായ സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.

ആനകളെ ഇഷ്ടപ്പെടുന്നവർക്ക് വേദന തോന്നിപ്പോകുന്ന ചില നിമിഷങ്ങളാണ് ഇത്. ആനകൾ അക്രമാസക്തരായാൽ ചുറ്റും ഉള്ളവരുടെ ജീവൻ ആനയുടെ കയ്യിലാണ്. എന്താണ് എപ്പോഴാണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. മലയാളികളെ ഭീതിയിലാക്കിയ ആനകളുടെ അക്രമ ദൃശ്യങ്ങൾ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും, ഇതുപോലെ ബൈക്ക് എടുത്ത് എറിയുന്നത് ആദ്യമായിട്ടായിരിക്കും നിങ്ങൾ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *