ദേഷ്യംവന്ന ആന, പട്ടയെടുത്ത് പാപ്പാനെ എറിഞ്ഞു..

ആനകളെ ഇഷ്ടമുള്ള ആന പ്രേമികളായ നിരവധിപേർ ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്. അതുകൊണ്ടുത്തന്നെ ഉത്സവ പറമ്പുകളിലും സോഷ്യൽ മീഡിയയിലും ഒരേ പോലെയാണ് ആനകളെ കാണാനായി ആളുകൾ എത്തുന്നത്. ആനകളുടെ ചിത്രം കണ്ടാൽ മതി പേര് പറയുന്ന ആന പ്രേമികളായ സ്‌പേർട്ടുകളും ഉണ്ട്. എന്നാൽ ഉത്സവ പറമ്പുകളിൽ ആനകൾ അപകടകരമായ രീതിയിൽ പെരുമാറിയാലോ, ആനകളുടെ ആക്രമണത്തിന് ഇരയായാലോ ആനപ്രേമികൾ അതിനെ കുറിച്ച് ഒന്നും പറയാറും ഇല്ല.

ഇന്ന് നമ്മുടെ കേരളത്തിൽ ഉള്ള ഓരോ ആനകളും വ്യത്യസ്ത സ്വഭാവക്കാരാണ്, കുറുമ്പ് ഉള്ള ആനകൾ ഉണ്ട്, ശാന്ത സ്വഭാവക്കാർ ഉണ്ട്, അപകടകാരികളായ ആനകൾ ഉണ്ട്. ഇവിടെ ഇതാ ഒരു കുറുമ്പൻ ആനയുടെ രസകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പാപ്പാൻ തേങ്ങയുടെ അടുത്ത് എത്തിയപ്പോൾ. അത് വേഗം തന്നെ കൈകളാകാനുള്ള ശ്രമങ്ങളാണ് ഈ ആന ശ്രമിക്കുന്നത്, അതിനായി നിലത്ത് കിടക്കുന്ന പട്ട എടുത്ത് അറിയാനും, പാപ്പാന്റെ കയ്യിൽ നിന്നും തേങ്ങാ തട്ടി പറിച്ച് വാങ്ങാനും ഒക്കെ ശ്രമിക്കുന്നുണ്ട്. രസകരമായ വീഡിയോ കണ്ടുനോക്കു.

Leave a Reply

Your email address will not be published. Required fields are marked *