ജയസൂര്യ ഇവന് മുത്തം കൊടുത്തപ്പോ പേടിച്ചത് പാപ്പാന്മാരായിരുന്നു .

ജയസൂര്യ ഇവന് മുത്തം കൊടുത്തപ്പോ പേടിച്ചത് പാപ്പാന്മാരായിരുന്നു .
ഈ ആന തെറ്റിയാൽ മറ്റു ആനകളെ പോലെ പിടിച്ചു കെട്ടാനൊന്നും സാധിക്കുന്നതല്ല . മയക്കു വെടി വെക്കുക അല്ലാതെ വേറെ ഒരു വഴിയും ഇല്ല . ഇത് ഈ ആനയെ അടുത്ത് അറിയുന്ന പാപ്പാന്മാർ പറയുന്നതാണ് . ഒരു സമയത്ത് 6 പാപ്പാന്മാർ വരെ ഉള്ള ആന ആയിരുന്നു ഇവൻ ഏന് പറയപ്പെടുന്നു . കോട്ടയത്ത് കിരൺ നാരായന്കുട്ടി എന്ന കൊമ്പൻ ആയിരുന്നു ഈ ആന . ഇവന്റെ ഉയരം തന്നെയാണ് ആനകേരളത്തിന് ഇവനെ വളരെ അധികം ഇഷ്ടമായത് . ആരെയും ആകർഷിക്കുന്ന ഉയരം ആയിരുന്നു കിരൺ നാരായണൻകുട്ടി എന്ന ആനയുടേത് .

 

 

ഒരു വർഷത്തിൽ തന്നെ 3 മയക്കു വെടിയോളം വാങ്ങിയിരുന്ന ആന ആയിരുന്നു കിരൺ നാരായണൻകുട്ടി . അത്രക്കും കണിശ്ശകാരനായ ആന ആണ് കിരൺ നാരായണൻകുട്ടി . ഇപ്പോഴും ഇവന്റെ വാശിക് കുറവൊന്നും സംഭവിച്ചിട്ടില്ല എന്നാണ് പാപ്പാന്മാർ പറയുന്നത് . എന്നാൽ പ്രായത്തിന്റേതായ പക്വത ഇപ്പോൾ കിരൺ നാരായണൻകുട്ടി എന്ന ഇവന് വന്നുട്ടുണ്ട് . കിരൺ നാരായണൻകുട്ടി എന്ന ആനയും നടൻ ജയസൂര്യം തമ്മിൽ കണ്ടു മുട്ടിയപ്പോൾ ഉണ്ടായ സംഭവം നിങ്ങൾക്ക് അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/gJ2HXbjvBv4

Leave a Reply

Your email address will not be published. Required fields are marked *