പാപ്പാന്മാരുടെ കലിയിൽ ജീവൻ നഷ്ടമായ ആന – രാഹുൽ ടിമ്പേഴ്സ് വിഷ്ണു .

പാപ്പാന്മാരുടെ കലിയിൽ ജീവൻ നഷ്ടമായ ആന – രാഹുൽ ടിമ്പേഴ്സ് വിഷ്ണു .
ആരെയും അനൗസരിക്കാതെ ജീവിച്ചിരുന്ന ആനയാണ് രാഹുൽ ടിമ്പേഴ്സ് വിഷ്ണു . ആരെയും കണ്ണീരിൽ എഴുതുന്ന ഒരു ജീവിതം ആയിരുന്നു രാഹുൽ ടിമ്പേഴ്സ് വിഷ്ണു എന്ന ആനയുടേത് . പാപ്പാന്മാരുടെ കലി മൂലം ജീവൻ നഷ്ടമായ ആന ആയിരിന്നു രാഹുൽ ടിമ്പേഴ്സ് വിഷ്ണു . പല ആളുകളിൽ നിന്നും കൈമാറ്റം ചെയ്താണ് രാഹുൽ ടിമ്പേഴ്സ് വിഷ്ണു രാഹുൽ ടിമ്പേഴ്സ് വീട്ടിൽ എത്തിയത് .

 

 

ഇവിടെ വെച്ച് തന്നെ ആയിരുന്നു ഇവൻ ചെരിഞ്ഞത് . പല പേരുകളിൽ ആയിരുന്നു ഇവൻ അറിയപ്പെട്ടിരുന്നത് . കൈമാറ്റം ചെയ്യുമ്പോൾ ഇവന് ഓരോ സ്‌ഥലത്തും ഓരോ പേരുകൾ ആയിരുന്നു . വളരെ അധികം മയക്കുവെടി ഏറ്റു വാങ്ങേണ്ടി വന്ന ആന ആയിരുന്നു രാഹുൽ ടിമ്പേഴ്സ് വിഷ്ണു . 45 വയസിൽ ആയിരുന്നു ഇവൻ ചെരിഞ്ഞത് . വളരെ അധികം പീഡനങ്ങൾ സഹിച്ചാണ് ഇവൻ ചെരിഞ്ഞത് . 1997 ൽ രാഹുൽ ടിമ്പേഴ്സ് വിഷ്ണു എന്ന കൊമ്പൻ വിട ആരായുക ആയിരുന്നു . ഇവനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . https://youtu.be/v5gVLS3O4ic

Leave a Reply

Your email address will not be published. Required fields are marked *