ഇവിടെ വേണ്ടതെല്ലാമുണ്ട് ആവശ്യങ്ങൾ മനസിലാക്കി പണിത വീട് .

ഇവിടെ വേണ്ടതെല്ലാമുണ്ട് ആവശ്യങ്ങൾ മനസിലാക്കി പണിത വീട് .
നിങ്ങൾ പുതിയ വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ആണോ , അതുപോലെ തന്നെ പുതിയ വീടിനു വേണ്ടിയുള്ള പ്ലാനുകൾ തയ്യാറാകുന്നവരാണോ ?. എങ്കിൽ നിങ്ങൾ തീർച്ചയായും ഇവിടെ പറയുന്ന വീഡിയോ കാണേണ്ടതാണ് . എന്തെന്നാൽ തൃശൂരിലെ മാനാട് എന്ന സ്ഥലത്ത് പണിത വീടാണ് നിങ്ങൾക്ക് വീഡിയോയിൽ കാണാനായി സാധിക്കുന്നത് . 10 സെന്റിൽ ഇരുനില വീടാണ് നിർമിച്ചിരിക്കുന്നത് . കാണാൻ തന്നെ വളരെ മനോഹരമായ വീടാണ് ഇത് .

 

 

2450 ചതുരശ്ര അടിയിൽ ആണ് ഈ മനോഹരമായ വീട് നിർമിച്ചിരിക്കുന്നത് . ഒരു കുടുംബത്തിന് വളരെ അധികം സൗകര്യങ്ങളോടു കൂടി ജീവിക്കാൻ സാധിക്കുന്ന വീടാണ് ഇത് . വീടിനും ചറ്റുമുള്ള മതിലകം വീർത്തിയാക്കാനായി 60 ലക്ഷം രൂപയാണ് ചെലവ് വന്നിരിക്കുന്നത് . വീടിന്റെ ഉള്ളിൽ ഉള്ള എല്ലാ വർക്കുകളും വളരെ മനോഹരമായി തന്നെയാണ് ചെയ്തിരിക്കുന്നത് . ആരെയും ആകർഷിക്കുന്ന വീട് കൂടിയാണ് ഇത് . നിങ്ങൾക്ക് ഈ വീടിന്റെ പ്ലാനും അതുപോലെ തന്നെ വീടിന്റെ കൂടുതൽ വിവരങ്ങളും , വീട് കാണാനും സാധിക്കുന്നതാണ് . അതിനായി തൊട്ടടുത്ത് ഉള്ള ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/KLrWgu-L_wo

Leave a Reply

Your email address will not be published. Required fields are marked *