17 ലക്ഷത്തിന് നിർമ്മിച്ച 1180 സ്ക്വയർ ഫീറ്റ് വീട് .

17 ലക്ഷത്തിന് നിർമ്മിച്ച 1180 സ്ക്വയർ ഫീറ്റ് വീട് .
നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് . നമ്മളിൽ തന്നെ പല ആളുകളും ഇപ്പോൾ വീട് വക്കാനും അതിനുള്ള പ്ലാനും തയ്യാറാക്കി വച്ചിട്ടുണ്ടാകും . അതുപോലെ മറ്റു ചിലർ ഏതു തരത്തിലുള്ള വീട് വെക്കണം എന്ന് ആശയക്കുഴപ്പം ഉള്ള പല ആളുകളും ഉണ്ട് . ഇത്തരക്കാർക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇവിടെ കാണിക്കുന്നത് . എന്തെന്നാൽ 17 ലക്ഷത്തിന് വളരെ മനോഹരമായ നിർമിച്ച ഒരു വീടിനെ കുറിച്ചാണ് വീഡിയോയിൽ കാണിക്കുന്നത് .

 

 

1180 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത് . കാണാൻ തന്നെ വളരെ മനോഹരമാണ് ഈ വീട് . ഒരു സാധാരണ കുടുംബത്തിന് എല്ലാം സുഖ സൗകര്യതോടുകൂടി ജീവിക്കാൻ സാധിക്കുന്ന ഒരു വീടാണ് നമുക്ക് ഇവിടെ വീഡിയോയിൽ കാണാനായി സാധിക്കുന്നത് . നിങ്ങൾക്ക് ഈ വീട് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീടിൻറെ പ്ലാനും , വീട്വ നിർമിക്കാനായി വന്ന ചിലവുകളും മറ്റു കാര്യങ്ങളും നിങ്ങൾക്ക് അറിയാനായി സാധിക്കുന്നതാണ് . അതിനായി നിങ്ങൾ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/yBLHdZ84hSI

Leave a Reply

Your email address will not be published. Required fields are marked *