4 സെന്റിൽ 13 ലക്ഷത്തിൽ ഒരു ഗംഭീര വീട് .

4 സെന്റിൽ 13 ലക്ഷത്തിൽ ഒരു ഗംഭീര വീട് .
ഒരു സാധാരണ കുടുംബത്തിന് വളരെ സുഖകരമായി ജീവിക്കാൻ സാധിക്കുന്ന ഒരു വീടിനെ കുറിച്ചാണ് ഇവിടെ വീഡിയോയിൽ കാണിക്കുന്നത് . ഒരു സാധാരണക്കാരന്റെ ബഡ്ജറ്റിൽ ഒതുകുന്ന ഒരു വീട് ആണിത് . വളരെ മനോഹരമായിട്ടാണ് ഈ വീട് നിർമിച്ചിരിക്കുന്നത് . നാല് സെന്റിൽ 13 ലക്ഷം രൂപയ്ക്കാണ് ഈ വീട് നിർമിച്ചിരിക്കുന്നത് . 950 sqrft ആണ് ഈ വീട് മൊത്തമായും ഉള്ളത് . ഒരു സാധാരണ കുടുംബത്തിന് എല്ലാം സുഖ സൗകര്യതോടുകൂടി ജീവിക്കാൻ സാധിക്കുന്ന ഒരു വീടാണ് നമുക്ക് ഇവിടെ കാണാനായി സാധിക്കുന്നത് .

 

 

ബഡ്‌ജറ്റ്‌ കുറവാണെങ്കിലും ഈ വീടിന്റെ നിര്മ്മാണത്തിന് ഉപയോഗിച്ച കാര്യങ്ങൾ എല്ലാം വളരെ അധികം ഗുണമേന്മ ഉള്ള വസ്തുക്കൾ ആണ് . നിങ്ങൾ സ്വന്തമായി ഒരു വീട് വെക്കാനായി ആഗ്രഹിക്കുന്നവർ ആണോ , എന്നാൽ നിങ്ങൾക് ഇതുപോലെ ഒരു വീട് നിർമിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ വീടിൻറെ പ്ലാനും , മറ്റു വിവരങ്ങളും അറിയാനായി സാധിക്കുന്നതാണ് . അതുപോലെ തന്നെ ഈ വീട് കാണാനും നിങ്ങൾക്ക് സാധിക്കുന്നതാണ് . അതിനായി തൊട്ടടുത്തു കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടു നോക്കൂ . https://youtu.be/sUZ_V9prGF0

Leave a Reply

Your email address will not be published. Required fields are marked *