പത്ത് ആനകളോടൊപ്പം അരികൊമ്പൻ | അരികൊമ്പൻ ആരോഗ്യവാൻ വീഡിയോ പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ് .

പത്ത് ആനകളോടൊപ്പം അരികൊമ്പൻ | അരികൊമ്പൻ ആരോഗ്യവാൻ വീഡിയോ പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ് .
കേരളക്കരയെ വളരെയധികം പ്രശസ്തനായി മാറിയ കാട്ടാനയാണ് അരികൊമ്പൻ . ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ജനിച്ചു വളർന്ന അവൻ അവിടെ നടത്തിയ ആക്രമണങ്ങൾ മൂലം മറ്റൊരു വനത്തിലേക്ക് മാറ്റുകയായിരുന്നു . ആദ്യം തന്നെ ഇവനെ മാറ്റിയത് പെരിയാർ കടുവ സങ്കേതത്തിൽ ആയിരുന്നു . ഈ കാര്യം അവിടെ വളരെ അധികം പ്രധിഷേധം ഉണ്ടാക്കിയതുമാണ് . അത്രയും ഓളം ഉണ്ടാക്കിയ കാട്ടാനയാണ് അരികൊമ്പൻ .

 

 

എന്നാൽ പെരിയാർ വനത്തിൽ എത്തിയ ശേഷം അവിടെ നിന്നും കമ്പം എന്ന ജനവാസ സ്ഥലത്തു ഇറങ്ങുകയും , അവിടെയുള്ള ആളുകളോട് ആക്രമണം നടത്തുകയും ചെയ്തിരുന്നു . ഈ കാരണത്താൽ അരികൊമ്പനെ തിരുനൽവേലി വനത്തിലേക്ക് മാറ്റുകയായിരുന്നു . ഇപ്പോൾ അരികൊമ്പൻ വളരെയധികം ആരോഗ്യവാനാണ് എന്ന വാർത്തയാണ് വനം വകുപ്പ് പുറത്തു വിട്ടിരിക്കുന്നത് . അരികൊമ്പന്റെ കൂടെ പത്തംഗ ആനകളും ഉണ്ടെന്നു പറയുന്നു . അരി കൊമ്പൻ ഇപ്പോൾ വളരെയധികം സന്തുഷ്ടനാണെന്നും വനംവകുപ്പ് അറിയിച്ചിരിക്കുകയാണ് . അരികൊമ്പനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുവാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/r9o1uZmtK7M

Leave a Reply

Your email address will not be published. Required fields are marked *