ഗജറാണി ചങ്ങൻകുളങ്ങര കസ്തൂരി വിടവാങ്ങി.. പ്രണാമം .

ഗജറാണി ചങ്ങൻകുളങ്ങര കസ്തൂരി വിടവാങ്ങി.. പ്രണാമം .
നിരവധി ആനപ്രേമികൾ ഉള്ള സ്ഥലമാണ് കേരളം . ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ആനകൾ ഉള്ളത് കേരളത്തിൽ തന്നെയാണ് . വളരെ ദൈവീകമായാണ് പല ആളുകളും ആനകളെ കാണുന്നത് . കേരളത്തിൽ ആനകൾക്ക് വളരെയധികം ആരാധകർ ഉണ്ട് . പൂരങ്ങൾ ഇത്രയേറെ ഭാഗ്യവാൻ വളരെ അധികം പങ്ക് വഹിക്കുന്നത് ആനകൾ തന്നെയാണ് . ആനകളില്ലാത്ത പൂരം നമുക്ക് ഊഹിക്കാൻ പോലും സാധിക്കുന്നില്ല . എന്നാൽ ഇപ്പോൾ ആനപ്രേമികളെ വളരെയധികം വിഷമത്തിലാക്കുന്ന വാർത്തകളാണ് നാം കേട്ടു കൊണ്ടിരിക്കുന്നത് .

 

 

എന്തെന്നാൽ ഈ അടുത്ത്പല പ്രശസ്തരായ ആനകൾ ചെരിഞ്ഞിരിക്കുകയാണ് . ഇത് വളരെയധികം ആനപ്രേമികളുടെ സങ്കടത്തിൽ ആഴ്ത്തി ഇരിക്കുകയാണ് . എന്നാൽ ഇപ്പോഴിതാ മറ്റൊരു ആനയുടെ നഷ്ടം കൂടി നമുക്ക് സംഭവിച്ചിരിക്കുകയാണ് . എന്തെന്നാൽ കേരളത്തിലെ ഏറ്റവും പ്രശസ്തയായ പിടിയാന ഗജറാണി ചങ്ങൻകുളങ്ങര കസ്തൂരി നമ്മളിൽ നിന്നും വിട വാണി ഇരുകയാണ് . വളരെയധികം ആരാധകരും ഉള്ള ആന തന്നെയാണ് ഗജറാണി ചങ്ങൻകുളങ്ങര കസ്തൂരി . കേരളത്തിലെ പിടിയാനകളിൽ ഏറ്റവും പ്രശസ്തയായ പിടിയാന ആണ് ഗജറാണി ചങ്ങൻകുളങ്ങര കസ്തൂരി . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ .  https://youtu.be/5sKRrD2XVQ8

Leave a Reply

Your email address will not be published. Required fields are marked *