അരനൂറ്റാണ്ടിലേറെ തൃശ്ശൂർപൂരത്തിന് തിടമ്പെടുത്ത കൊമ്പൻ ചെരിഞ്ഞു |ശങ്കരംകുളങ്ങര മണികണ്ഠൻ ചെരിഞ്ഞു .

അരനൂറ്റാണ്ടിലേറെ തൃശ്ശൂർപൂരത്തിന് തിടമ്പെടുത്ത കൊമ്പൻ ചെരിഞ്ഞു |ശങ്കരംകുളങ്ങര മണികണ്ഠൻ ചെരിഞ്ഞു .
പൂര നഗരിയുടെ സ്വന്തം ശങ്കരംകുളങ്ങര മണികണ്ഠൻ നമ്മളോട് വിട പറഞ്ഞിരിക്കുകയാണ് . തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ അര നൂറ്റാണ്ടിൽ ഏറെ തിടമ്പ് എടുത്ത ആനയാണ് ശങ്കരംകുളങ്ങര മണികണ്ഠൻ . പ്രായധികം മൂലമുള്ള അവശതകൾ കൊണ്ടാണ് ശങ്കരംകുളങ്ങര മണികണ്ഠൻ ചെരിഞ്ഞത് . വളരെ അധികം ആനപ്രേമികളെ സങ്കടത്തിൽ ആഴ്ത്തിയ സംഭവം ആയിരുന്നു ശങ്കരംകുളങ്ങര മണികണ്ഠൻ മരണം . ചെറിയുമ്പോൾ ശങ്കരംകുളങ്ങര മണികണ്ഠനു 65 വയസോളം പ്രായം ഉണ്ടായിരുന്നു .

 

 

നാല് വയസു മുതൽ തന്നെ ശങ്കരംകുളങ്ങര മണികണ്ഠൻ തൃശൂർ പൂരത്തിന് പറ എടുത്ത് തുടങ്ങി ഇരുന്നു . വളരെ അധികം പ്രശസ്തനായ ആന ആയിരുന്നു ശങ്കരംകുളങ്ങര മണികണ്ഠൻ . വളരെ അധികം ആരാധകർ ഇവന് ഉണ്ടായിരുന്നു . ത്രിശ്ശൂർ നഗരത്തിൽ അമ്ബലത്തിൽ ആദ്യമായി നട ഇരുത്തിയ ആന എന്ന പേര് ശങ്കരംകുളങ്ങര മണികണ്ഠൻറെ പേരിൽ ആയിരുന്നു . ശങ്കരംകുളങ്ങര അമ്പലത്തിൽ ഒരു ആന വേണമെന്ന അവശ്യ പ്രകാരമാണ് ശങ്കരംകുളങ്ങര മണികണ്ഠൻ ഇവിടെ എത്തിയത് . ശങ്കരംകുളങ്ങര മണികണ്ഠൻ എന്ന ആനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/ZfyG235hS_U

Leave a Reply

Your email address will not be published. Required fields are marked *