പേ വിഷബാധയേറ്റ് ചെരിഞ്ഞ കൊമ്പൻ കേരളത്തിൽ അപൂർവമായ ആന മരണം .

പേ വിഷബാധയേറ്റ് ചെരിഞ്ഞ കൊമ്പൻ കേരളത്തിൽ അപൂർവമായ ആന മരണം .
കേരളത്തിൽ ആനകൾ ചെറിയുന്നത് നമ്മുക്ക് അറിയുവെങ്കിലും പേ വിഷബാധയേറ്റ് ചെരിഞ്ഞ ഒരു കൊമ്പന്റെ കഥയാണ് ഇവിടെ പറയുന്നത് . കേരളത്തിൽ ഉണ്ടായ അപൂർവമായ ആന മരണം ആയിരുന്നു ഇത് . തോട്ടക്കാട് ശിവൻ എന്ന ആനക്ക് ആയിരുന്നു ഇത്തരത്തിൽ ഒരു ദാരുണ മരണം സംഭവിച്ചത് . 2018 ഏപ്രിൽ ആയിരുന്നു തോട്ടക്കാട് ശിവൻ നമ്മളെ വിട്ടു പോയത് . തോട്ടക്കാട് ശിവൻ ചെരിയുമ്പോൾ ഇവന് 45 വയസായിരുന്നു പ്രായം ഉണ്ടായിരുന്നത് .

 

 

കോട്ടയം ജില്ലയിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും നിറസാന്നിധ്യം ആയിരുന്നു തോട്ടക്കാട് ശിവൻ എന്ന ആന . വളരെ അധികം ആരാധകർ ഉള്ള ആന തന്നെ ആയിരുന്നു തോട്ടക്കാട് ശിവൻ . ചട്ടക്കാർ നല്ല രീതിയിൽ തന്നെ ആയിരുന്നു ഇവനെ നോക്കി ഇരുന്നത് . കാണാൻ തന്നെ വളരെ അധികം അഴക് ഉള്ള ആന ആയിരുന്നു തോട്ടക്കാട് ശിവൻ . അപ്രതീക്ഷിതമായി ചെരിഞ്ഞു വീണാണ് തോട്ടക്കാട് ശിവൻ എന്ന ആന മരണപ്പെടുന്നത് . അപ്പൂർവ്വമായ രോഗം മൂലം ആണ് തോട്ടക്കാട് ശിവൻ ചെരിഞ്ഞത് എന്നായിരുന്നു ആദ്യം കരുതിയത് . പിന്നീടാണ് പേ വിഷബാധയേറ്റ് ആയിരുന്നു ശിവൻ ചെരിഞ്ഞതെന്നു മനസിലായത് . https://youtu.be/Fxv-AzTtg84

Leave a Reply

Your email address will not be published. Required fields are marked *