പരീക്ഷണ ചികിത്സക്കിടെ കാൽ പൊള്ളി ചെരിഞ്ഞ കൊമ്പൻ , തൃപ്രയാർ ബലരാമൻ .

പരീക്ഷണ ചികിത്സക്കിടെ കാൽ പൊള്ളി ചെരിഞ്ഞ കൊമ്പൻ , തൃപ്രയാർ ബലരാമൻ .
ആന ചികിത്സയിലെ ചില പരീക്ഷണങ്ങൾ കാരണം ജീവൻ നഷ്ടപെട്ട ആന ആയിരുന്നു തൃപ്രയാർ ബലരാമൻ . ഭൂമിയിലെ ദേവ മേള എന്ന് അറിയപ്പെടുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ ശ്രീരാമ തിടമ്പ് എടുത്ത് വരുന്ന കൊമ്പൻ ആയിരുന്നു തൃപ്രയാർ ബലരാമൻ . നിലമ്പൂർ കാടുകളിൽ ജനിച്ച തനി നാടൻ ആന ആയിരുന്നു തൃപ്രയാർ ബലരാമൻ . കാണാൻ തന്നെ വളരെ അധികം അഴകും ഒത്തിണങ്ങിയ ശരീരം ഉള്ള ആന ആയിരുന്നു തൃപ്രയാർ ബലരാമൻ .

 

 

തൃശൂർ പെരിങ്ങോട്ടുകരയിലെ ഒരു കാരണവർ കേസിൽ കുടുങ്ങി കിടക്കുന്ന തന്റെ സ്വത്ത് തിരികെ കിട്ടിയാൽ ഒരു ആനയെ തൃപ്പയാർ ക്ഷേത്രത്തിൽ നട ഇരുത്താം എന്ന് നേർന്നിരുന്നു . അങ്ങനെയാണ് തൃപ്രയാർ ബലരാമൻ ക്ഷേത്രത്തിൽ എത്തിയത് . വളരെ അധികം ആരാധകർ ഉള്ള ആന ആയിരുന്നു തൃപ്രയാർ ബലരാമൻ . കേരളക്കരയിലെ പ്രശസ്തരായ ആനകളിൽ വളരെ മുൻപന്തിയിൽ നിന്നിരുന്ന ആന ആയിരുന്നു തൃപ്രയാർ ബലരാമൻ . എന്നാൽ ഇവന് ദാരുണമായ മരണമായിരുന്നു സംഭവിച്ചത് . അത് എന്തെന്നും തൃപ്രയാർ ബലരാമനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കണ്ടു നോക്കൂ . https://youtu.be/Hlnt-7VbbKQ

Leave a Reply

Your email address will not be published. Required fields are marked *