മദ്യപിച്ച് ലക്കുകെട്ട ആന കള്ള്ഷാപ്പ് കുത്തിമറിച്ചു | കുറുവട്ടൂർ ദേവൻ .

മദ്യപിച്ച് ലക്കുകെട്ട ആന കള്ള്ഷാപ്പ് കുത്തിമറിച്ചു | കുറുവട്ടൂർ ദേവൻ .
പാപ്പാന്മാർ മദ്യപിച്ചു ആനയെ മർദിക്കുന്ന കുറെ സംഭവങ്ങൾ നാം കേൾക്കാറുള്ളതും , കാണാറുള്ളതുമാണ് . എന്നാൽ ഒരു ആന മദ്യപിക്കുകയും ആ ഷാപ്പ് തന്നെ തകർക്കുകയും ചെയ്ത കഥകൾ നിങ്ങൾക്ക് അറിയാമോ . അങ്ങനെ ഒരു ആന ഉണ്ടായിരുന്നു നമ്മുടെ കേരളത്തിൽ . കുറുവട്ടൂർ ദേവൻ എന്ന ആന ആയിരുന്നു ഇത്തരത്തിൽ ഒരു സംഭവം നടത്തിയത് . ഉത്തരപ്രദേശിൽ നിന്നും കേരളത്തിലേക്ക് കൊണ്ട് വന്ന ആന ആയിരുന്നു കുറുവട്ടൂർ ദേവൻ .

 

 

കേരളത്തിൽ വന്ന ശേഷം നല്ലൊരു തടി പണി ആന ആയിരുന്നു ദേവൻ . പിന്നീട് കൈമാറ്റങ്ങളിലൂടെ കുറുവട്ടൂർ എത്തുകയും കുറുവട്ടൂർ ദേവൻ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . പറയാൻ മാത്രം പ്രത്യേകിച്ചു കുറുവട്ടൂർ ദേവൻ എന്ന ആനക്ക് ഉണ്ടായിരുന്നില്ല . എന്നാൽ ഇവന്റെ കയ്യിലിരിപ് വളരെ മോശം ആയിരുന്നു . കേറളത്തിൽ ഏറ്റവും കൂടുതൽ മയക്കുവെടി കിട്ടിയ ആന ഏതെന്നാൽ അത് കുറുവട്ടൂർ ദേവൻ ആയിരിക്കും . തടി പണി കഴിഞ്ഞു വരുമ്പോൾ ആയിരുന്നു ആന കല്ല് കുടിക്കാൻ കാരണമായത് . ഈ സംഭവം എന്തെന്ന് അറിയുവാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . https://youtu.be/HtMMD9FmJxM

Leave a Reply

Your email address will not be published. Required fields are marked *