അരികൊമ്പനെയും ഇങ്ങനെ രക്ഷിച്ചിരുന്നെങ്കിൽ |ക്രൂരപീഡനത്തിന് ഇരയായ ആനയെ യെ തിരികെഎത്തിച്ച് തായ്‌ലൻഡ് .

അരികൊമ്പനെയും ഇങ്ങനെ രക്ഷിച്ചിരുന്നെങ്കിൽ |ക്രൂരപീഡനത്തിന് ഇരയായ ആനയെ യെ തിരികെഎത്തിച്ച് തായ്‌ലൻഡ് .
തായ്‌ലൻഡ് എന്ന രാജ്യം വളരെ അധികം മൃഗസ്നേഹികളുടെ രാജ്യമാണ് . തായ്‌ലൻഡ് സമ്മാനമായി ശ്രീലങ്ക എന്ന രാജ്യത്തിന് നൽകിയ ആനയെ തിരികെ വാങ്ങിയ ഒരു സംഭവം നടന്നിട്ടുണ്ട് . എന്തെന്നാൽ , 2001 ൽ തായ്‌ലൻഡ് ഒരു ആനയെ ശ്രീലങ്കക്ക് സമ്മാനിക്കുക ആയിരുന്നു . ഈ ആന ശ്രീലങ്കകയിൽ എത്തിയതിനു ശേഷം അവനു മുത്തുരാജ് എന്ന പേര് നൽകിയിരുന്നു . തായ്‌ലൻഡ് ഇവനെ ശ്രീലങ്കക്ക് സമ്മാനമായി കൊടുക്കുമ്പോൾ ആനക്ക് 8 വയസായിരുന്നു പ്രായം ഉണ്ടായിരുന്നത് .

 

 

കൊളോമ്പോ ബുദ്ധ ക്ഷേത്രത്തിൽ ആയിരുന്നു ആന ഇത്രയും നാൾ കഴിഞ്ഞിരുന്നത് . എന്നാൽ അവൈഡ് ആനയെ ക്രൂരമായി ഉപദ്രവിക്കുക ആയിരുന്നു . ഈ സംഭവത്തെ ആരോപിച്ചു തായ്‌ലൻഡ് ആനയെ തിരികെ വാങ്ങുക ആയിരുന്നു . ചില മൃഗ സംരക്ഷണകരുടെ ഇടപടേൽ മൂലം ബുദ്ധ ക്ഷേത്രത്തിൽ നിന്നും ആനയെ മൃഗശാലയിൽ എത്തിച്ചിരുന്നു . അതിനു ശേഷം ആനയെ തായ്‌ലൻഡ് രാജ്യത്തേക് തന്നെ തിരികെ എത്തിക്കുക ആയിരുന്നു . ഈ സമഭാവത്തെ കുറിച്ച് കൂടുതൽ വിവരണങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/Se4mjFfrbh4

Leave a Reply

Your email address will not be published. Required fields are marked *