നാലിൽ ഒന്ന് തൊടൂ, മനസ്സിൽ വിചാരിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് പറയാം, ഇതാ കേട്ടോള്ളൂ .

നാലിൽ ഒന്ന് തൊടൂ, മനസ്സിൽ വിചാരിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് പറയാം, ഇതാ കേട്ടോള്ളൂ .
തൊടുകുറി ശാസ്ത്രത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ . ജ്യോതിഷത്തിൽ പല തരത്തിൽ ഉള്ള ശാസ്ത്രങ്ങൾ ഉണ്ട് . അതിലെ ഒരു പ്രധാന ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം . എന്തെന്നാൽ ചില ഫോട്ടോകൾ ഇവിടെ കാണിക്കുന്നതാണ് . ഈ ഫോട്ടോകളിൽ നിങ്ങൾ ഒരു ഫോട്ടോ സെലക്ട് ചെയ്തു ഫോട്ടോയിൽ കാണുന്ന രൂപം അനുസരിച്ച് നിങ്ങളുടെ ഭാവിയും നിങ്ങൾക്ക് വരാൻ പോകുന്ന കാര്യങ്ങളും അറിയുവാനായി സാധിക്കുന്നതാണ് . ഇതിനെ തുടർന്ന് ഒരു വീഡിയോയാണ് ഇവരെ നാം കാണാനായി പോകുന്നത് .

 

 

ഈ വീഡിയോയുടെ വിശദമായി തന്നെ തൊടുകുറിയെ കുറിച്ച് പറയുന്നു . മാത്രമല്ല നിങ്ങൾ ഈ വീഡിയോയിൽ കാണിക്കുന്ന ചിത്രങ്ങളിൽ ഒരു ചിത്രം സെലക്ട് ചെയ്യുകയും അതനുസരിച്ച് നിങ്ങളുടെ ഭാവി അറിയാനും സാധിക്കുന്നതാണ് . തൊടുകുറി ശാസ്ത്രം വളരെയധികം പ്രശസ്തി ആയതാണ് . വളരെ അധികം ആളുകൾക്കും ഇതിനെ തുടർന്നുള്ള അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് . പക്ഷികളുടെയും മൃഗങ്ങളുടെയും അതുപോലെ തന്നെ ചില മരങ്ങളുടെയും ദൈവങ്ങളുടെയും ചിത്രങ്ങളായിരിക്കും ഇവിടെ നാം കാണുന്നത് . അതിൽ നിന്ന് നിങ്ങൾ ഒരു ഫോട്ടോ നിങ്ങൾ എടുത്താൽ അത് നോക്കി നിങ്ങൾക്ക് നിങ്ങളുടെ ഭാവി അറിയാൻ സാധിക്കും . വീഡിയോ കണ്ടു നോക്കൂ . https://youtu.be/J0VjiuXU9bQ

Leave a Reply

Your email address will not be published. Required fields are marked *