വീട്ടിൽ കിണറിന്റെ അടുത്ത്‌ ഈ ചെടികളോ മരങ്ങളോ വളർത്തിയാൽ വലിയ ദോഷം, വീട് മുടിയും .

വീട്ടിൽ കിണറിന്റെ അടുത്ത്‌ ഈ ചെടികളോ മരങ്ങളോ വളർത്തിയാൽ വലിയ ദോഷം, വീട് മുടിയും .
നാം ഒരു വീട് പണിയുമ്പോൾ അതിന്റെ വസ്തു പ്രകാരം ആണ് നിർമിക്കുക . ഇല്ലങ്കിൽ പല തരത്തിൽ ഉള്ള ദോഷങ്ങൾ ആണ് സംഭവിക്കാനായി പോകുന്നത്‌ . അതിനാൽ തന്നെ നാം വീട് വെക്കുമ്പോൾ അവിടെ ഉള്ള മൂലകൾ നാം ശ്രദ്ധിക്കേണ്ടതാണ് അല്ലാത്ത പക്ഷം നമ്മുടെ ജീവിതത്തിൽ വളരെയധികം ദോഷങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത് . നാം ഒരു വീട് വെക്കുമ്പോൾ അവിടെ അത്യാവശ്യമായി വേണ്ട ഒരു സാധനമാണ് കിണർ .

 

 

എന്നാൽ കിണർ നാം പണിയുമ്പോൾ അതിൻറെ വാസ്തുശാസ്ത്രം കൃത്യമായി തന്നെ ശ്രദ്ധിക്കേണ്ടതാണ് . ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വളരെയധികം ദോഷങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നത് . നാം കിണർ പണിയുമ്പോൾ കിണർ ഉള്ള ഭാഗത്ത് ചില ചെടികൾ വളർത്തുവാനും അവിടെ ഉണ്ടാകാനും പാടുള്ളതല്ല . ഇത്തരത്തിൽ ചെടികൾ ഉണ്ടെങ്കിൽ വളരെ വലിയ ദോഷങ്ങൾ ഉണ്ടാകുന്നതാണ് . ഇതിനെ തുടർന്ന് ഉള്ള വീഡിയോയാണ് താഴെ കാണുന്നത് . ഇതിൽ ഈ ചെടികൾ ഏതെന്നും അറിയുവാനും കൂടുതൽ വിവരങ്ങൾ വളരെയധികം വ്യക്തമായി തന്നെ പറയുന്നു . വീഡിയോ കണ്ടു നോക്കൂ . https://youtu.be/JjTikte6kgs

Leave a Reply

Your email address will not be published. Required fields are marked *