കുരുതി കലശം , സകല ദോഷങ്ങളും അകറ്റി സമ്പൽ സമൃതി നൽകുന്ന വിഷ്ണുമായ സ്വാമിയുടെ കുരുതി കലശം .

കുരുതി കലശം , സകല ദോഷങ്ങളും അകറ്റി സമ്പൽ സമൃതി നൽകുന്ന വിഷ്ണുമായ സ്വാമിയുടെ കുരുതി കലശം .
വളരെ അധികം ശക്തിയുള്ള സ്വാമിയാണ് ശ്രീ വിഷ്ണുമായ സ്വാമി . തന്റെ ഭക്തരെ വളരെ അധികം സ്നേഹിക്കുകയും അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ വേഗത്തിൽ തന്നെ നിറവേറ്റി കൊടുക്കുന്ന സ്വാമിയാണ് വിഷ്ണുമായ സ്വാമി . ജാതിമതഭേദഗതി ഇല്ലാതെ ആർക്കും വിഷ്ണുമായ സ്വാമിയെ ആരാധികനായി സാധിക്കുന്നതാണ് .

 

 

നമ്മുടെ ജീവിതത്തിൽ ഉള്ള സകല ദോഷങ്ങളും അകറ്റി സമ്പൽ സമൃതി നൽകുന്ന സ്വാമിയാണ് വിഷ്ണുമായ സ്വാമി . ഭക്തർ സമർപ്പിക്കുന്ന ഏതൊരു കാര്യവും വിഷ്ണുമായ സ്വാമി വളരെ വേഗത്തിൽ തന്നെ സാധിച്ചു കൊടുക്കുന്നതാണ് . അതിനായി വിഷ്ണുമായ സ്വാമിക്ക് കുരുതി കലശം ചെയ്യുന്നത് വളരെ അധികം നല്ലതാണ് . 3 തരത്തിൽ ഉള്ള കുരുതി കലശം ഉണ്ട് . ഇത്തരം കലശങ്ങൾ ചെയ്യുന്നത് വിഷ്ണുമായ സ്വാമിയെ പ്രീതിപ്പെടുത്താനായി വളരെ പെട്ടെന്ന് സാധിക്കുന്നു . നിങ്ങളുടെ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും ഇതിലൂടെ മാറുന്നതാണ് . അതുപോലെ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നിങ്ങൾക്ക് നേടി എടുക്കാനും സാധിക്കുന്നു . കുരുതി കലശം എന്തെന്ന് അറിയുവാനായി നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/K4IsThFdkn4

Leave a Reply

Your email address will not be published. Required fields are marked *