ഏത് നടക്കാത്ത ആഗ്രഹവും നടത്തി തരുന്ന ആവണങ്ങാട്ട് കളരി .

ഏത് നടക്കാത്ത ആഗ്രഹവും നടത്തി തരുന്ന ആവണങ്ങാട്ട് കളരി .
കേരളത്തിലെ തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയിലുള്ള ഒരു ഹിന്ദു ക്ഷേത്രമാണ് ആവണങ്ങാട്ട് കളരി . വിഷനുമായ സ്വാമിയേ ആണ് ഇവിടെ പ്രതിഷ്ഠ ആയി ഉള്ളത് . ചാത്തൻ എന്ന പേരിലും വിഷനുമായ സ്വാമി അറിയപ്പെടുന്നു . കേരളത്തിൽ തന്നെ പല വിഷ്ണുമായ സ്വാമി ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും വിഷ്ണുമായ ക്ഷേത്രങ്ങളുടെ ഏറ്റവും പ്രധാനാമായ ക്ഷേത്രമാണ് അവണങ്ങാട്ടിൽക്കളരി വിഷ്ണുമായ ക്ഷേത്രം . ജാതിമതഭേദഗതി ഇല്ലാതെ ഈറ്റര് ഭക്തന് ഇവിടെ സന്ദര്ശിക്കാനാകുന്നതാണ് .

 

 

തന്റെ ഭക്തർക്കും വേണ്ട എല്ലാ കാര്യങ്ങളും പെട്ടെന്ന് തന്നെ സാധിച്ചു കൊടുക്കുന്ന സ്വാമിയാണ് ആവണങ്ങാട്ട് കളരി വിഷ്ണുമായ സ്വാമി . വളരെ അധികം പ്രശസ്തമായ ക്ഷേത്രമാണ് ആവണങ്ങാട്ട് കളരി . കുരുതി , കലശം തുടങ്ങിയ വഴിപാടുകൾ ഇവിടെ നടത്തുന്നു . നിങ്ങൾക്ക് ഏത് നടക്കാത്ത ആഗ്രഹവും നടത്തി തരുന്ന സ്വാമിയാണ് ശ്രീ ആവണങ്ങാട്ട് കളരി വിഷ്ണുമായ സ്വാമി . വിഷ്ണുമായ സ്വാമിയുടെയും തന്റെ സഹോദരങ്ങളുടെയും ശരിയായ രൂപമുള്ള മൂലസ്ഥാനമായി ഈ ക്ഷേത്രം അംഗീകരിക്കുന്നു . ഇവിടെ ഉള്ള ഐതീഹം വളരെ അധികം വിശ്വാസം നിറഞ്ഞതാണ് . തുടർന്നുള്ള കാര്യങ്ങൾ നിങ്ങൾക്ക് അറിയാൻ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/HMwzrnvCik0

Leave a Reply

Your email address will not be published. Required fields are marked *