ചാത്തൻ പൂജകൾ ഗുണങ്ങളും ദോഷങ്ങളും .

ചാത്തൻ പൂജകൾ ഗുണങ്ങളും ദോഷങ്ങളും .
നിരവധി ചാത്തൻ സേവകളെ കുറിച്ചും നമ്മുക്ക് അറിവുള്ളതാണ് . അതുപോലെ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്ന പല ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട് . നമ്മുക്ക് ജീവിതത്തിൽ പല തരത്തിൽ ഉള്ള ഗുണങ്ങൾ ഉണ്ടാകാനും , അതുപോലെ തന്നെ നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ പെട്ടെന്ന് തന്നെ നേടി എടുക്കാനും ചാത്തൻ സേവാ മൂലം സാധിക്കുന്നതാണ് . എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഗുണത്തോടൊപ്പം ദോഷങ്ങളും ഉണ്ടാകുന്നതാണ് . എന്നാൽ ഇതിനെ തുടർന്നുള്ള ദോഷങ്ങൾ ആരും ശ്രദ്ധിക്കാതെ പോകുന്നു .

 

 

എന്നാൽ ഇത് വളരെ അധികം അപകടകരമാണ് . പല ആളുകൾക്കും ചാത്തൻ സേവയുടെ ദോഷം മൂലം വളരെ അധികം ദോഷങ്ങൾ ഉണ്ടായിട്ടുണ്ട് . ഹിന്ദു മത വിശ്വാസവുമായി ബന്ധപ്പെട്ട ഒരു സ്വാമിയാണ് വിഷ്ണുമായ സ്വാമി . ഈ വിഷ്ണുമായ സ്വാമിയാണ് ചാത്തൻ എന്ന പേരിലും അറിയപ്പെടുന്നത് . കേരളത്തിലാണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത് . ശിവപാർവതിമാരുടെ പുത്രൻ ആയിട്ടാണ് വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത് . വിഷ്ണുമായ സ്വാമി ഒഴികെ മറ്റു ചാത്തന്മാരും ഉണ്ട് . ഇത്തരം ചാത്തന്മാർക്കാണ് പലരും സേവാ ചെയ്യുന്നത് . ഇത്തരം ചാത്തൻ പൂജകളുടെ ഗുണങ്ങളും ദോഷങ്ങളും അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/EbiWLqfYQ4Y

Leave a Reply

Your email address will not be published. Required fields are marked *