സർപ്പദോഷം മാറാൻ ദർശിക്കേണ്ട ക്ഷേത്രങ്ങളും ചെയ്യണ്ട വഴിപാടുകളും .

സർപ്പദോഷം മാറാൻ ദർശിക്കേണ്ട ക്ഷേത്രങ്ങളും ചെയ്യണ്ട വഴിപാടുകളും .
നാം കേട്ടിട്ടുള്ള ചില കാര്യങ്ങളിൽ ഒന്നാണ് സർപ്പദോഷം . വളരെ അധികം ആളുകൾക്ക് സർപ്പദോഷം മൂലം വളരെ അധികം പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് . ഇത്തരത്തിൽ ഉള്ള പൽ അനുഭാവനാൽ നമ്മുടെ ഇടയിൽ തന്നെ ഉള്ളതാണ് . ചിലർ അറിയാതെ ചെയ്തുപോയ അനിഷ്ടമായ കർമം മൂലമോ , അല്ലങ്കിൽ തങ്ങളുടെ കുടുംബക്ഷേത്രത്തിലെ സർപ്പങ്ങളെ പൂജിക്കാതെ അവരെ അവഗണിക്കുന്നതു മൂവുലമോ ഉണ്ടാകും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത് .

 

 

അതുപോലെ തന്നെ സർപ്പനാണ് കുടിയിരിക്കുന്ന കാവുകൾ നശിപ്പിക്കുക , സർപ്പക്കാവിൽ മരങ്ങൾ മുറിച്ചു മാറ്റുക , പാമ്പിൻമുട്ടകൾ നശിപ്പിക്കുക , പാമ്പിൻകുഞ്ഞുങ്ങളെ നശിപ്പിക്കുക ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്താലും നിങ്ങൾക്ക് സർപ്പദോഷം ഉണ്ടാകുന്നതാണ് . നമ്മളിൽ പല ആളുകളും സർപ്പടത്തിവങ്ങളെ ആരാധിക്കുന്നവരാണ് . അതിനാൽ തന്നെ ഇവർക്കു വേണ്ട വഴിപാടുകൾ ആയ നൂറും പാലും നൽകുന്നതാണ് . പക്ഷെ സർപ്പദോഷം നിങ്ങൾക്ക് ഉണ്ടായാൽ നിങ്ങളുടെ ജീവിതത്തിൽ വളരെ അധികം പ്രശ്നമാണ് ഉണ്ടാകാനായി പോകുന്നത് . എന്നാൽ ഇത്തരത്തിൽ സർപ്പദോഷം നിങ്ങൾക്ക് ഉണ്ടായാൽ അത് മാറാനായി നിങ്ങൾക്ക് ചില ക്ഷേത്രങ്ങളിൽ പോകുകയും അവിടെ ചില വഴിപാടുകൾ ചെയ്യുകയും വേണം . ഈ ക്ഷേത്രങ്ങൾ ഏതെന്നു അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/JNAqslXT1nY

Leave a Reply

Your email address will not be published. Required fields are marked *