ഭക്തരുടെ പേടി മാറ്റുന്ന പറശ്ശിനി കടവ് മുത്തപ്പൻ .

ഭക്തരുടെ പേടി മാറ്റുന്ന പറശ്ശിനി കടവ് മുത്തപ്പൻ .
കണ്ണൂർ ജില്ലയിലാണ് പറശിനിക്കടവ് എന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . മുത്തപ്പൻ സ്വാമിയെ ആണ് ഇവിടെ പ്രതിഷ്ട ആയി കുടി ഇരുത്തിയിട്ടുള്ളത് . കൂടാതെ കേരളത്തിലെ ഏക മുത്തപ്പൻ ക്ഷേത്രമാണ് പറശിനിക്കടവ് ക്ഷേത്രം . വളരെ അധികം ആളുകൾ ആരാധിക്കുന്ന സ്വാമിയാണ് പറശ്ശിനി കടവ് മുത്തപ്പൻ . തന്റെ ഭക്തരുടെ ഏത് പ്രശ്നവും ഇല്ലാതാക്കി കൊടുക്കുകയും , അതുപോലെ തന്നെ തന്റെ ഭക്തരുടെ ആഗ്രഹങ്ങൾ സഫലമാക്കി കൊടുക്കുകയും ചെയ്യുന്ന സ്വാമിയാണ് പറശ്ശിനി കടവ് മുത്തപ്പൻ .

 

 

വളരെ അധികം പ്രശസ്തമായ ഒരു ചരിത്രമാണ് ഈ അമ്പലത്തിനും , മുത്തപ്പനും ഉള്ളത് . ശിവഭക്തയായ പാടിക്കുറ്റി അമ്മയ്ക്കും അയ്യങ്കര വാഴുന്നോർക്കും മക്കൾ ഉണ്ടായിരുന്നില്ല . ഈ കാരണം മൂലം ഇവർ വളരെ അധികം ദുഃഖത്തിൽ ആയിരുന്നു . മാത്രമല്ല കുട്ടികൾ ഉണ്ടാകാനായിഇവർ ഭഗവാനേറെ മുന്നിൽ പല വഴിപാടുകളും ചെയ്തിരുന്നു . അങ്ങനെ ഒരിക്കൽ തന്റെ പ്രിയ ഭക്തയെ അനുഗ്രഹിക്കുകയും പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ് മുത്തപ്പനായി അറിയപ്പെടുന്നത് . തുടർന്നുള്ള കാര്യങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/rWwA8IS4hRg

Leave a Reply

Your email address will not be published. Required fields are marked *