ഏതു ദുരിതവും അകറ്റിത്തരുന്ന ചക്കുളത്തുകാവിലമ്മ .

ഏതു ദുരിതവും അകറ്റിത്തരുന്ന ചക്കുളത്തുകാവിലമ്മ .
തന്റെ ഭക്തരെ കൈവിടാത്ത ദേവിയാണ് ചക്കുളത്തുകാവിലമ്മ . തന്റെ ഭക്തരർക്കുള്ള ഏത് ദുരിതവും ഇല്ലാതാക്കി കൊടുക്കുന്ന ദേവിയാണ് ചക്കുളത്തുകാവിലമ്മ . വളരെ അധികം ഭക്തരാണ് ദിവസവും ക്ഷേത്ര പ്രദര്ശനം നടത്തുന്നത് . അത്രയും വിശ്വാസമുള്ള ക്ഷേത്രമാണ് ചക്കുളത്തുകാവിലമ്മ ക്ഷേത്രം . ആധിപരാശക്തിയാണ് ഇവിടെ പ്രതിഷ്ട ആയി ഉള്ളത് . വളരെ പ്രശസ്തമായ ഐതീഹമാണ് ഈ ക്ഷേത്രത്തിനു ഉള്ളത് . എന്തെന്നാൽ ഒരിക്കൽ ഒരു വേടൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ ഒരു സർപ്പം അയാളെ കൊത്താൻ ആയി വരികയായിരുന്നു .എന്നാൽ തൻറെ കയ്യിൽ ഉണ്ടായിരുന്ന ഒരു വാൾ കൊണ്ട് ആ സർപ്പത്തെ വേദന വെട്ടുകയായിരുന്നു .

 

 

 

എന്നാൽ ആ സർപ്പം ചത്തിരുന്നില്ല . പിന്നീട് ആ സർപ്പത്തെ ഒരു പുറ്റിൽ കാണുകയായിരുന്നു . ഉടനെ തന്നെ വേടൻ പുറ്റു പൊളിക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് ജലപ്രവാഹം വരുന്നത് കണ്ടു അയാൾ ഞെട്ടി പോവുകയായിരുന്നു . പെട്ടെന്നായിരുന്നു അവിടെ ഒരു സന്യാസി പ്രത്യക്ഷപ്പെട്ടത് .എന്നിട്ട് അദ്ദേഹം പറഞ്ഞു അതിനുള്ളിൽ പരാശക്തി വിഗ്രഹം കാണാമെന്നും , അതിനെ ആരാധിച്ചാൽ സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു . തുടർന്ന് ഉണ്ടായ സംഭവം അറിയാൻ വീഡിയോ കാണൂ . https://youtu.be/KWYVr7kzT4g

Leave a Reply

Your email address will not be published. Required fields are marked *