ചാത്തൻ ആരാധന ശരിയായ രീതിയിൽ , ചാത്തന്മാർക് സേവ ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .

ചാത്തൻ ആരാധന ശരിയായ രീതിയിൽ , ചാത്തന്മാർക് സേവ ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
ഹിന്ദു വിശ്വാസത്തിലെ ഒരു ദേവതയാണ് ശ്രീ വിഷ്ണുമായ സ്വാമി . വിഷ്ണുമായ സ്വാമി തന്നെയാണ് ചാത്തൻ എന്ന പേരിലും അറിയപ്പെടുന്നത് . ശിവപാർവ്വതിമാരുടെ മകനായിതാണ് വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത് . ഒരു പോത്തിന്റെ പുറത്തു ഒരു വടിയുമായി ഇരിക്കുന്ന രൂപമാണ് ശ്രീ വിഷ്ണുമായ സ്വാമിയുടെ രൂപമായി പറയുന്നത് . വിഷ്ണുമായ സ്വാമിയുടെ സഹോദരമായി മറ്റുപല ചാത്തന്മാരും ഉണ്ട് . ചേക്കുട്ടി, പറക്കുട്ടി എന്നിങ്ങനെ പേരിൽ പറയുന്ന ചാത്തന്മാർ ആണ് അവർ .

 

 

പല ആളുകളും ചാത്തന്മാർക് സേവ ചെയ്യുന്നു . എന്തെന്നാൽ ചാത്തന്മാർക് സേവ ചെയ്താൽ നമ്മൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും പെട്ടെന്ന് തന്നെ നേടി എടുക്കാനായി സാധിക്കുന്നതാണ് . അതുപോലെ തന്നെ നമ്മൾ ആരെയെങ്കിലും വശീകരിക്കാനായി ആഗ്രഹിക്കുന്നുണ്ടെകിൽ നമുക്ക് അത് ചാത്തൻ സേവയിലൂടെ സാധിക്കുന്നതാണ് . അതിനാൽ തന്നെ നമ്മുടെ സമൂഹത്തിൽ വളരെ അധികം ആളുകൾ ചാത്തൻ സേവാ ചെയ്യുന്നു . എന്നാൽ ചാത്തൻ സേവാ ശരിയായി ഉള്ള രീതിയിൽ തന്നെ ചെയ്യണം . അതിനാൽ തന്നെ ചാത്തന്മാർക് സേവ ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്ന് അറിയാൻ വീഡിയോ കാണൂ . https://youtu.be/CErbyFkozLU

Leave a Reply

Your email address will not be published. Required fields are marked *