ദൃഷ്ടി ദോഷം ..അറിയാം..ദൃഷ്ടി ദോഷം എങ്ങനെ മാറ്റാം .

ദൃഷ്ടി ദോഷം ..അറിയാം..ദൃഷ്ടി ദോഷം എങ്ങനെ മാറ്റാം .
ഒരാളുടെ നോട്ടത്തിൽ നിന്ന് മറ്റൊരാൾക്ക് ദോഷം ഉണ്ടാകുന്നതിന് ആണ് ദൃഷ്ടി ദോഷം എന്ന് പറയുന്നത് . പല ആളുകൾക്കും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതാണ് . കണ്ണേറ് കിട്ടുക എന്ന് ദൃഷ്ടി ദോഷത്തെ പറയുന്നു . ദൃഷ്ടി ദോഷം മനുഷ്യർക്ക്‌ മാത്രമല്ല മൃഗങ്ങൾക്കും , മരങ്ങൾക്കും വരെ ബാധിക്കുന്നതാണ് . എന്നാൽ ഇത് അന്തവിശ്വാസമെന്നു പറയുന്നവർ ഉണ്ട് . എന്നാൽ സമൂഹത്തിൽ ദൃഷ്ടി ദോഷം മാറാനായി ഒളിഞ്ഞും , തെളിഞ്ഞും പരിഹാരങ്ങൾ ചെയ്യുന്നവർ ഉണ്ട് .

 

 

അതുപോലെ തന്നെ നാം പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ഇത്തരം ദൃഷ്ടി ദോഷം കിട്ടാതിരിക്കാനായി കോലം വക്കുന്നതും , ഷീറ്റുകൾ ഉപയോഗിച്ച് മറക്കുന്നതും നാം കാണാറുള്ളതാണ് . ഇതെല്ലം ദൃഷ്ടി ദോഷം കിട്ടാതിരിക്കാനായി ആളുകൾ ചെയ്യുന്നതാണ് . പലർക്കും ദൃഷ്ടി ദോഷം മൂലം വളരെ അധികം പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് . എന്നാൽ ഇത്തരത്തിൽ ദൃഷ്ടി ദോഷം നിങ്ങൾക്കും ഉണ്ടങ്കിൽ അതിനു വേഗം തന്നെ പരിഹാരം കാണേണ്ടതാണ് . ഇത്തരം കാര്യങ്ങളെ വിശദമായി പറയുന്ന വീഡിയോ നിങ്ങൾക്ക് ചുവടെ കാണാവുന്നതാണ് . വീഡിയോ കണ്ടു നോക്കൂ . https://youtu.be/6szgZs6laQo

Leave a Reply

Your email address will not be published. Required fields are marked *