പറക്കുട്ടി ചാത്തൻ സ്വാമി . ചാത്തന്മാരിൽ മറ്റൊരാൾ .

പറക്കുട്ടി ചാത്തൻ സ്വാമി . ചാത്തന്മാരിൽ മറ്റൊരാൾ .
പല തറവാടുകളിലും പേരക്കുട്ടി ആരാധനാ സർവ സാധരണമായിരുന്നു . വീടിന്റെയും , കുടുംബ അംഗങ്ങളെയും , പക്ഷിമൃഗാതികളുടെയും സർവ ആരോഗ്യത്തിനും , ഐശ്വര്യത്തിനും വേണ്ടിയാണു ഈ ആരാധനാ നടത്തി ഇരുന്നത് . വിഷ്ണുമായ സ്വാമിയുടെ ജേഷ്ഠ സഹോദരൻ ആണ് വിഷ്ണുമായ സ്വാമി . വായുവിലൂടെ പറന്നു നടക്കുന്ന ചാത്തൻ ആണ് പറക്കുട്ടി ചാത്തൻ എന്ന പേരിൽ അറിയപ്പെടുന്നത് .

 

 

കുടുംബ ക്ഷേത്രങ്ങളിൽ എല്ലായിടത്തും പറക്കുട്ടി ചാത്തനെ കുടി ഇരുത്തുന്നു . പറക്കുട്ടി ചാത്തൻ ഉള്ള സ്ഥലത്ത് തന്നെ കരികുട്ടി ചാത്തനും ഉണ്ടാകും എന്നാണ് വിശ്വാസം . ബ്രഹ്മവിഷ്ണു ചൈതന്യമായി പറക്കുട്ടിയെ കാണുന്നു . നമ്മുടെ ജീവിതത്തിൽ നാം പറക്കുട്ടി ചാത്തനെ ആരാധിച്ചാൽ വളരെ അധികം മാറ്റങ്ങൾ ആണ് ഉണ്ടാകാനായി പോകുന്നത് . ജീവിതത്തിൽ വളരെ വലിയ സൗഭാഗ്യങ്ങൾ പറക്കുട്ടി നമ്മളിൽ നേടി തരുന്നു . എന്നാൽ പറക്കുട്ടി ചാത്തനെ ആരാധിക്കുമ്പോൾ വളരെ അധികം കാര്യനഗൽ നിങ്ങൾ ശ്രദ്ധിക്കണം . ഇത്തരം കാര്യങ്ങളെ വളരെ അധികം വിശദമായി പറയുന്ന ഒരു വീഡിയോ നിങ്ങൾ താഴെ കാണാം , അതിനാൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ . https://youtu.be/GhyFyjsQAjQ

Leave a Reply

Your email address will not be published. Required fields are marked *