വെറും 36 തവണ ഉരുവിട്ടാൽ മതി ഏത് കാര്യവും നേടാം ശരവണ മന്ത്രം .

വെറും 36 തവണ ഉരുവിട്ടാൽ മതി ഏത് കാര്യവും നേടാം ശരവണ മന്ത്രം .
ശിവഭഗവാന്റെയും പാർവതി ദേവിയുടെയും മൂത്ത പുത്രനാണ് സുബ്രഹ്മണ്യസ്വാമി . മുരുകൻ , ശരവണൻ എന്ന പേരിലും സുബ്രഹ്മണ്യസ്വാമിയെ അറിയപ്പെടുന്നു . വളരെയധികം ആളുകൾ ആരാധിക്കുകയും പൂജിക്കുകയും ചെയുന്ന ദൈവമാണ് സുബ്രഹ്മണ്യ സ്വാമി . വളരെയധികം പ്രശസ്തമായ സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രങ്ങൾ നമ്മുടെ ഇന്ത്യയിൽ തന്നെയുണ്ട് . തൻറെ ഭക്തരെ വളരെയധികം സ്നേഹിക്കുകയും അവർക്ക് വേണ്ടിയുള്ള അനുഗ്രഹങ്ങളും ആഗ്രഹം സാധിച്ചു കൊടുക്കുന്ന സ്വാമിയാണ് സുബ്രഹ്മണ്യസ്വാമി .

 

 

അതിനാൽ തന്നെ നിങ്ങൾ സുബ്രമണ്യസ്വാമിയുടെ ആരാധിക്കുകയും പൂജിക്കുകയും ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ഐശ്വര്യവും അനുഗ്രഹവും ഉണ്ടാകുന്നതാണ് . പലരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ദുഃഖങ്ങളും ദുരിതങ്ങളും അകറ്റാൻ സുബ്രഹ്മണ്യസ്വാമിയുടെ മന്ത്രം ജപിച്ച് നിങ്ങളുടെ ആഗ്രഹങ്ങൾ എന്താണെന്ന് പറയുകയാണെങ്കിൽ കാര്യം നിങ്ങൾക്ക് സാധിച്ചെടുക്കാൻ കഴിയുന്നതാണ് . അത്രയും ശക്തിയുള്ള മന്ത്രമാണ് ശരവണ മന്ത്രം . വെറും 36 തവണ ഉരുവിട്ടാൽ മതി ഏത് കാര്യവും ഈ മന്ത്രത്തിലൂടെ നേടാം . ഈ ഒരു കാര്യത്തെ വളരെയധികം വിശദമായി പറയുന്ന ഒരു വീഡിയോ ആണ് താഴെ കാണിയ്ക്കുന്നത് . ഈ മന്ത്രവും അതിനെത്തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ തൊട്ടടുത്ത കാണുന്ന വീഡിയോ കണ്ടു നോക്കൂ . https://youtu.be/UZbD0UBZm7Y

Leave a Reply

Your email address will not be published. Required fields are marked *