കർക്കിടക മാസത്തിൽ പല്ലിയെ വീട്ടിൽ കണ്ടാൽ, ഇങ്ങനെ ചെയ്യൂ, ജീവിതം രക്ഷപെടും സർവ്വൈശ്വര്യം .

കർക്കിടക മാസത്തിൽ പല്ലിയെ വീട്ടിൽ കണ്ടാൽ, ഇങ്ങനെ ചെയ്യൂ, ജീവിതം രക്ഷപെടും സർവ്വൈശ്വര്യം .
വളരെ അധികം ഐശ്വര്യവും , അനുഗ്രഹവും ലഭിക്കുന്ന മാസമാണ് കർക്കടക മാസം . രാമ പരായണം നടത്തിയതിനെ തുടർന്ന് രാമായണമാസമെന്നും കർക്കിട മാസത്തെ പറയുന്നു . ഈ മാസത്തിൽ വളരെയധികം ആളുകൾ ആണ് ശ്രീരാമ ഭഗവാനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് . മാത്രമല്ല ഈ മാസത്തിൽ വൃതം എടുത്തു ശ്രീരാമനെ പൂജിചാൽ വളരെയധികം ഐശ്വര്യങ്ങളും പാഠങ്ങളും ആണ് നമ്മുടെ ജീവിതത്തിൽ വന്നു ചേരുന്നത് . നാലമ്പല ദർശനം നടത്തുന്ന മാസം കൂടിയാണ് ഇത് .

 

 

എന്നാൽ ഈ മാസത്തിൽ നമ്മുടെ വീടുകളിൽ പല്ലി വന്നിരുന്നാൽ ചില ഭാഗ്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകും എന്നാണ് നാം വിശ്വസിക്കുന്നത് . മാത്രമല്ല കര്ക്കടക മാസത്തിൽ വീടുകളിൽ പള്ളിയെ കണ്ടാൽ നിങ്ങൾ ചില കാര്യങ്ങൾ കൂടി ചെയ്യണം . ഈ കാര്യം നിങ്ങൾ ശരിയായ വിധത്തിൽ ചെയ്യുക ആണെങ്കിൽ നിങ്ങളുടെ ജീവിതം രക്ഷപെടും . ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ പല്ലികൾ വന്നാൽ നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ഭാഗ്യങ്ങൾ ഐശ്വര്യങ്ങളും എന്താണെന്ന് അറിയുവാനായി നിങ്ങൾ താഴെ കാണുന്ന കണ്ടു നോക്കൂ .  https://youtu.be/2Saq2FqOln0

Leave a Reply

Your email address will not be published. Required fields are marked *