കാളി & ചാത്തൻ സേവ ചെയ്യുമ്പോൾ .

കാളി & ചാത്തൻ സേവ ചെയ്യുമ്പോൾ .
നമ്മുടെ സമൂഹത്തിൽ നിരവധി ആളുകൾ ആണ് ചാത്തൻ സേവ ചെയ്യുന്നത് . വിഷ്ണുമായ സ്വാമിയാണ് ചാത്തൻ എന്ന് പറയുന്നത് . ശിവപാർവതിമാരുടെ പുത്രനായിട്ടാണ് വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത് . ചാത്തൻ സ്വാമിയേ നാം ആരാധിക്കുകയും പൂജിക്കുകയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിനു വേണ്ട എല്ലാം നേട്ടങ്ങളും സമ്പത്തും തേടിയെത്തുന്നത് ആയിരിക്കും . അതുപോലെ തന്നെ നമ്മൾ ജീവിതത്തിൽ നേടാനായി ആഗ്രഹിച്ച എല്ലാം കാര്യങ്ങളും ചാത്തൻസേവയിൽ തന്നെ നമുക്ക് സാധിച്ചെടുക്കാൻ കഴിയുന്നതാണ് .

 

 

നിരവധി ആളുകളാണ് ഇത്തരത്തിൽ ചാത്തൻസേവ നമ്മുടെ സമൂഹത്തിൽ ചെയ്യുന്നത് . എന്നാൽ ഇത്തരം ചാത്തൻ സേവാ ദുരുപയോഗം ചെയ്യുന്ന പല ആളുകളും ഉണ്ട് . എന്നാൽ ദുരുപയോഗം ചെയ്താൽ അവർക്ക് തന്നെ അത് വളരെയധികം ദോഷകരമായി മാറുന്നതാണ് . ഇത്തരത്തിൽ ചാത്തൻ സേവാ നടത്തുന്ന ആളുകളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വളരെ അധികം വർധിച്ചു വരികയാണ് . എന്നാൽ ആർക്കൊക്കെ ചാത്തൻ സേവാ നടത്താൻ കഴിയും എന്ന് മനസ്സിലാക്കി തരുന്ന ഒരു വീഡിയോയാണ് താഴെ കാണുന്നത് . നിങ്ങൾക്ക് ചാത്തൻസേവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും മറ്റും അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/WHalX3W8F08

Leave a Reply

Your email address will not be published. Required fields are marked *