കരിംകുട്ടി ചാത്തൻ പ്രാർത്ഥന .

കരിംകുട്ടി ചാത്തൻ പ്രാർത്ഥന .
നമ്മുടെ ജീവിതത്തിൽ നാം പല ആഗ്രഹങ്ങളും നേടിയെടുക്കാനായി ശ്രമിക്കാറുണ്ട് . എന്നാൽ പല ആളുകൾക്കും അവരുടെ ജീവിതത്തിൽ എന്തു കാര്യം ചെയ്യുമ്പോഴും ദോഷമാണ് ഉണ്ടാക്കുന്നത് . അതുപോലെ തന്നെ അവർക്ക് എന്തു കാര്യം ചെയ്യുമ്പോഴും വളരെയധികം തടസങ്ങൾ ഉണ്ടാകുന്നു . ഇത്തരക്കാർ തങ്ങളുടെ ജീവിതത്തിലുള്ള ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ ചെയ്യുന്ന ഒരു പ്രവർത്തിയാണ് ചാത്തൻസേവ .

 

 

ഇത്തരം ചാത്തൻസേവ ചെയ്താൽ നമ്മുടെ ജീവിതത്തിലെ ഏതൊരു കാര്യവും പെട്ടെന്ന് തന്നെ നമുക്ക് നേടിയെടുക്കാനായി സാധിക്കുന്നതാണ് . ചാത്തൻ എന്നറിയപ്പെടുന്നത് വിഷ്ണുമായ സ്വാമി ആണ് . എന്നാൽ വിഷ്ണുമായ സ്വാമിയുടെ ജേഷ്ഠൻ സഹോദരന്മാരും ചാത്തന്മാർ ആണ് . അതിൽ പെട്ട ഒരാളാണ് കരിങ്കുട്ടിച്ചാത്തൻ . നമ്മുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ആണ് ആണ്കരിങ്കുട്ടിച്ചാത്തൻ നാം ആരാധിക്കുകയും പൂജിക്കുകയും ചെയ്താൽ ഉണ്ടാക്കാനായി പോകുന്നത് . എന്നാൽ കരിങ്കുട്ടിച്ചാത്തന് ആരാധിക്കുമ്പോൾ പല തരത്തിലുള്ള നിബന്ധനകളിൽ നാം പാലിക്കേണ്ടതുണ്ട് . അല്ലാത്ത പക്ഷം വളരെ അധികം ദോഷങ്ങൾ ആണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുക . അതിനാൽ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളും കൂടുതൽ വിവരങ്ങളും അറിയാനായി താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/F4zZupIZpQA

Leave a Reply

Your email address will not be published. Required fields are marked *