അരിക്കൊമ്പൻ ഒറ്റയ്ക്കല്ല, കൂട്ടിനൊരു ഒറ്റക്കോമ്പനുമുണ്ട് .

അരിക്കൊമ്പൻ ഒറ്റയ്ക്കല്ല, കൂട്ടിനൊരു ഒറ്റക്കോമ്പനുമുണ്ട് .
ഇന്ത്യയിൽ തന്നെ വളരെയധികം പ്രശസ്തനായ കാട്ടാന ആണ് അരികൊമ്പൻ . കേരളക്കര ഇത്രയുമധികം സ്നേഹിച്ച ഒരു കാട്ടാന മറ്റൊന്ന് ഇല്ലെന്നു തന്നെ നമുക്ക് പറയാവുന്നതാണ് . അത്രയധികം ഓളം ഉണ്ടാക്കിയ ആനയാണ് അരികൊമ്പൻ . ഇടുക്കി ചിന്നക്കനാലിൽ പിറന്നു വീണ കാട്ടാന ആണ് അരികൊമ്പൻ . അവൻ അവിടെ ഉണ്ടാക്കിയ ആക്രമണത്തെ തുടർന്ന് അരികൊമ്പനെ മറ്റൊരു വനത്തിലേക്ക് മാറ്റുകയായിരുന്നു . ഇതിനെതിരെ അവിടെ പല സമരങ്ങളും ആളുകൾ ഉണ്ടാക്കിയിരുന്നു .

 

 

എന്തെന്നാൽ അരികൊമ്പനെ അത്രയും അധികം ആളുകൾ സ്നേഹിച്ചിരുന്നു . അവന്റെ ഒരു വാർത്തകളും അറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ . ഇപ്പോഴിതാ അരികൊമ്പൻ വളരെയധികം സന്തോഷവാനാണ് എന്ന വാർത്തയാണ് നമുക്ക് അറിയാൻ സാധിച്ചത് . അരികൊമ്പൻ ഇപ്പോൾ ആനക്കൂട്ടത്തിൽ ഒപ്പം നടക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ് . അരികൊമ്പന്റെ ഒപ്പം കൂട്ടിനായി മറ്റൊരു കൊമ്പനും അവൻറെ കൂടെ ഉണ്ടെന്നു നമുക്ക് ഇതിലൂടെ മനസ്സിലാക്കാനായി സാധിക്കുന്നതാണ് . അരികൊമ്പന് ഇപ്പോൾ അവൻറെ ഇഷ്ടത്തിനനുസരിച്ച് തുറന്നു വിട്ടിരിക്കുകയാണ് എന്നാണ് വനപാലകർ പറയുന്നത് . ഇതിനെ തുടർന്നുള്ള വാർത്തകൾ നിങ്ങൾക്ക് അറിയാൻ സാധിക്കും . അതിനായി താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/gozw92Y6oK8

Leave a Reply

Your email address will not be published. Required fields are marked *