കരൾ അലിയിക്കുന്ന കാഴ്ച.. ഒരു നേരത്തെ ആഹാരം പോലും കിട്ടാത്ത കുഞ്ഞു മക്കൾ

സമൂഹത്തിലെ ഭൂരിഭാഗം ആളുകളും പണത്തിന് പുറകെ പോകുന്ന സമയത്, ഒരു നേരത്തെ ആഹ്‌റാം പോലും ലഭിക്കാതെ പോകുന്ന ചിലർ ഉണ്ട് ഈ ലോകത്തിൽ. അവരെ ആരും കാണാതെ പോകല്ലേ. നമ്മൾ അനാവശ്യമായി ഭക്ഷണം പാഴാക്കി കളയുമ്പോൾ, മറ്റൊരിടത്ത്, എന്ത് കിട്ടിയാലും കഴിക്കാം എന്ന ഒരു അവസ്ഥയിലാണ് ഈ കുഞ്ഞു മക്കൾ. ഇതുപോലെ ഒരു അവസ്ഥ ഒരാൾക്കും വരാതിരിക്കട്ടെ.

ഇത്തരത്തിൽ ഉള്ളവരെ കണ്ടാൽ മുഖം തിരിച്ച് നടക്കാതെ അവരെ സാഹായിക്കാനുള്ള മനസ്സ് കാണിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. അതുകൊണ്ടുതന്നെ ഈ വീഡിയോ എല്ലാവരിലേക്കും എത്തിക്കുക. ഇത്തരത്തിലുള്ള കുഞ്ഞു മക്കളെ സഹായക്കിക്കാൻ മനസുള്ളവരിലേക്ക് എത്തിക്കുക. സ്കൂളിൽ പോയി പേടിച്ച് നല്ല വിദ്യാഭ്യാസം ലഭിക്കേണ്ട സമയത്, ഒരു ചാൺ വയറിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്നവരാണ് ഈ കുഞ്ഞുങ്ങൾ. ഇത്തരക്കാരെ ആരും കാണാതെ പോകല്ലേ. ഇവരെ പോലെ ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഇനി വരുന്ന തലമുറക്ക് ഉണ്ടാകാതിരിക്കട്ടെ..

Leave a Reply

Your email address will not be published. Required fields are marked *