16 ലക്ഷത്തിന് നിർമ്മിച്ച വീട് .

   
 

16 ലക്ഷത്തിന് നിർമ്മിച്ച വീട് .
തൃശൂർ ജില്ലയിൽ നിർമിച്ചിട്ടുള്ള ഒരു മനോഹരമായ വീടിനെ കുറിച്ചാണ് ഇവിടെ പറയുന്നത് . നിങ്ങൾ പുതിയ വീട് വെക്കാനായി ആഗ്രഹിക്കുന്നർ ആണെകിൽ നിങ്ങൾക്ക് ഈ വീഡിയോ വളരെ അധികം ഗുണം ചെയ്യുന്നതാണ് . 16 ലക്ഷത്തിൽ നിർമിച്ച ഒരു മനോഹരമായ വീട് ആണ് ഇത് . കാണുമ്പോൾ തന്നെ ആരെയും ആകർഷിക്കുന്ന ഒരു വീട് ആണ് അത് . 10 സെന്റിൽ നിർമിച്ച വീട് ആണ് ഇത് , 1010 sqst ഉള്ള വീടും കൂടിയാണ് ഇത് .

 

 

2 ബെഡ്‌റൂം ആണ് ഈ വീടിനുള്ളത് . ഒരു സാധാരണ കുടുംബത്തിന് വളരെ സുഖകരമായി ജീവിക്കാൻ സാധിക്കുന്ന വീട് ആണിത് . സിറ്റൗട് , ഹാൾ , ബെഡ്‌റൂം , അറ്റാച്ചഡ് ബാത്രൂം , ഡൈനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ എന്നിങ്ങനെ രീതിയിൽ ആണ് ഈ വീട് നിർമിച്ചിട്ടുള്ളത് . വളരെ മനോഹരമായിട്ടാണ് ഈ വീട് നിർമിച്ചിരിക്കുന്നത് . ഈ വീട് നിങ്ങൾക്ക് കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും നിനകൾക്ക് വീഡിയോ കാണാനായി സാധിക്കുന്നതാണ് . അതിനായി ലിങ്കിൽ കയറുക . https://youtu.be/baEzAhHvFHA

Leave a Reply

Your email address will not be published. Required fields are marked *