വെറും 16 ലക്ഷത്തിന് നിർമ്മിച്ച ഒരു ഉഗ്രൻ വീട് കാണാം .

   
 

വെറും 16 ലക്ഷത്തിന് നിർമ്മിച്ച ഒരു ഉഗ്രൻ വീട് കാണാം .
നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് വേണം എന്നുള്ളത് . അതിരുമ്മുടെ കയ്യിൽ പല പ്ലാനുകളും ഉണ്ടാകുന്നതുമാണ് . എന്നാൽ നിങ്ങൾ ഉതിയ വീട് വാക്കനാ ആഗ്രഹിയ്ക്കുന്നത്‌ ആണെങ്കിൽ നിങ്ങൾ തീർച്ചയായും ഇവിടെ ശ്രദ്ധിക്കുക . എന്തെന്നാൽ ഒരു സാധാരണക്കാരന് താങ്ങാവുന്ന ചിലവിൽ ഒരു വീട് തൃശ്ശസ്റ്റൽ നിർമിച്ചിരിക്കുകയാണ് . പഴയ വീട് പുതുക്കി ആണ് ഇത്രയും മനോഹരമാക്കി ഈ വീട് നിർമിച്ചിട്ടുള്ളത് .

 

 

 

മനോഹാരായ ഈ വീട് കണ്ടാൽ തന്നെ ആരെയും ആകർഷിപിപ്പിക്കുന്നതാണ് . വളരെ ഭംഗിയായി തന്നെയാണ് ഈ വീടിൻറെ പണി തീർത്തിട്ടുള്ളത് . 4 ബെഡ്റൂം അറ്റാച്ച്ഡ് ബാത്ത് റൂം ആണ് വീട്ടിൽ ഉള്ളത് . അതുപോലെ തന്നെ ഹാൾ , കിച്ചൻ , വർക്ക് ഏരിയ എന്നിങ്ങനെ വീട്ടിൽ ഉണ്ട് . ഒരു സാധാരണ കുടുംബത്തിന് സുഖകരമായി ജീവിക്കാനുള്ള എല്ലാം തരത്തിലുള്ള സൗകര്യങ്ങളും ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട് . 16 ലക്ഷം രൂപക്ക് വളരെ മനോഹരമായി തന്നെയാണ് ഈ വീട് നിർമിച്ചിരിക്കുന്നത് . നിങ്ങൾക്ക് ഈ വീടു കാണുവാൻ കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കാണാം . അതിനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/G4yc15ysxtg

Leave a Reply

Your email address will not be published. Required fields are marked *