1800 sq.ft ൽ കുറഞ്ഞ ചിലവിൽ RICH LOOK ൽ ഒരു വീട് .

   
 

1800 sq.ft ൽ കുറഞ്ഞ ചിലവിൽ RICH LOOK ൽ ഒരു വീട് .
നിങ്ങൾക്ക് വീടു വയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണെങ്കിൽ നിങ്ങൾ തീർച്ചയായും കാണേണ്ട ഒരു വീഡിയോ ആണ് ഇത് . എന്തെന്നാൽ , അതി മനോഹരമായ ഒരു വീടിനെയാണ് ഈ വീഡിയോയിൽ പരിചയപ്പെടുന്നത് . 1800 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് . ആരെയും ആകർഷിക്കും രീതിയിൽ അതി മനോഹരമായി ആണ് ഈ വീട് നിർമിച്ചിട്ടുള്ളത് . കാണുമ്പോൾ തന്നെ വളരെയധികം മികച്ചതായി തോന്നുന്ന ഒരു വീട് തന്നെയാണ് ഇത് .

 

 

 

ഈ വീട് നിർമിച്ചിട്ടുള്ള പ്ലാൻ എങ്ങനെയെന്നാൽ , സിറ്റൗട് , ഹാൾ , ഡൈനിങ് ഹാൾ , 4 ബെഡ്റൂം അട്ടചെദ് ബാത്രൂം , അതുപോലെ തന്നെ വർക്ക് ഏരിയ എന്നീ തരത്തിലാണ് . ഒരു കുടുംബത്തിന് വളരെ അധികം സൗകര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു വീട് ആണിത് . നിങ്ങൾ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വീട് വീടിൻറെ പ്ലാൻ നിങ്ങൾക്ക് കാണുവാനായി സാധിക്കുന്നതാണ് . അതുപോലെ തന്നെ ഈ വീട് പണിയാൻ എത്രത്തോളം ചിലവ് വരുമെന്നും കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കാണാം . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/QzRQS0sJpMM

Leave a Reply

Your email address will not be published. Required fields are marked *