ഏഷ്യയിലെ ഏറ്റവും മികച്ച നടനായി ടൊവിനോ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, 2018 എന്ന സിനിമയ്ക്ക് ഓസ്‌കാർ എൻട്രി. 2014 ലെ ഓസ്‌കാറിലേക്ക് ഔദ്യോഗികമായ എൻട്രി ലഭിയ്ക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് 2018 ആണ് , ഏഷ്യയിലെ മികച്ച നടനുള്ള അന്തർദേശീയ പുരസ്കാരമായ സെപ്റ്റിമിയസ് അവാർഡ് സ്വന്തമാക്കി കരസ്ഥമാക്കി ടൊവിനോ തോമസ്. കേരളത്തിലുണ്ടായ വൻ പ്രളയത്തെ പശ്ചാത്തലമാക്കി നിർമ്മിച്ച ചിത്രമാണ് 2018. സിനിമയിൽ പ്രധാന കഥാപാത്രമായ അനൂപ് എന്ന മുൻ സൈനികനായ യുവാവായാണ് ടൊവിനോ എത്തിയത്. അനൂപായുള്ള ടൊവിനോയുടെ അഭിനയ മികവിനാണ് ഈ വിദേശ പുരസ്കാരം ഇന്ത്യയിലെത്തിയിരിക്കുന്നത്. എന്നാൽ ഈ സന്തോഷത്തിൽ താനെ ആണ് ആരാധകരും സിനിമ പ്രേമികളും , ടോവിനോ ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ ആണ് അറിയിച്ചിരിക്കുന്നത് ,
എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി എന്നും . അത് എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും എന്നാണ് ടൊവിനോ സമൂഹമാധ്യമങ്ങളിൽ ടോവിനോ കുറിച്ചത് , ഇത് എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , എന്നാൽ അതുപോലെ തന്ന്നെ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം മികച്ച ഏഷ്യൻ സിനിമയ്ക്കുള്ള നോമിനേഷനിലും ഇടംപിടിച്ചിരുന്നു ഈ വാർത്തകളും ഏറെ സന്തോഷം നേടിയ ഒരു കാര്യം ആണ് , ഈ വാർത്തകളും സോഷ്യൽ മീഡിയയിൽ ചർച്ച ആയി മലയാളത്തിൽ നിന്നും ഇങ്ങനെ ഒരു സിനിമ ഒസ്കാർ നോമിനേഷനിൽ പോവുന്നത് ആദ്യം ആയിട്ട് തന്നെ ആണ് . ബോക്സ് ഓഫീസിലും വലിയ വിജയം നേടിയ ചിത്രമായിരുന്നു 2018 ഏകദേശം 100 കോടി രൂപ കളക്ഷൻ നേടി വലിയ ഒരു വിജയം ആയ ഒരു ചിത്രം തന്നെ ആയിരുന്നു ,