2023 ജൂൺ മാസം 7 പ്രധാന അറിയിപ്പുകൾ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുത് .

2023 ജൂൺ മാസം 7 പ്രധാന അറിയിപ്പുകൾ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുത് .
ജൂൺ മാസത്തിൽ കടക്കുമ്പോൾ പലരുടെയും സാമ്പത്തിക മാറ്റമാണ് കാത്തിരിക്കുന്നത് . ജൂൺ മാസത്തിൽ നിങ്ങൾ 7 കാര്യങ്ങൾ വളരെ അധികം ശ്രദ്ധിക്കണം . ഈ മാസം വൈധ്യുതി നിരക്ക് 19 പൈസ കൂടുന്നതായിരിക്കും . യൂണിറ്റിന് 10 പൈസയാണ് വർധിക്കുന്നത് . വീട്ടുകണക്ഷൻ അനുസരിച്ചു 9 പൈസയും കൂടും . അതുപോലെ തന്നെ ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ വില കുറച്ചിരിക്കുകയാണ് . 83 രൂപയാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത് . കഴിഞ്ഞ മാസം 175 രൂപ കുറച്ചിരുന്നു .

 

 

അതുപോലെ തന്നെ 12 വയസിനു താഴെ ഉള്ള കുട്ടികളുമായി ബൈക്കിൽ പോകുന്നതിനുള്ള പിഴ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ് . ഇപ്പോൾ റോഡ് ഗതാഗത നിയമങ്ങൾ ലംഗിച്ചാൽ വലിയ പിഴകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് . അതെല്ലാം ശരിയായ രീതിയിൽ തന്നെ നിങ്ങൾ പാലിക്കണം . ഇപ്പോൾ എല്ലാം ഭാഗത്തും കാമറകൾ ഘടിപ്പിച്ചിരിക്കുകയാണ് . അതിനാൽ തന്നെ വീണ്ടും വീണ്ടും ക്യാമറയിൽ പെട്ടാൽ പിഴ കൂടുന്നതാണ് . ഇതുപോലുള്ള മറ്റു കൂടുതൽ കാര്യങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/LGyUslfR0z8

Leave a Comment